ഒൻപതുമാസത്തെ ഇടവേള… ധ​നു​ഷും ഐ​ശ്വ​ര്യ​യും വീ​ണ്ടും ഒ​ന്നി​ക്കു​ന്നു; സി​നി​മാ ലോ​ക​ത്ത് അ​പൂ​ർ​വ താ​ര പു​ന​സ​മാ​ഗ​മം


ചെ​ന്നൈ: സെ​ലി​ബ്രി​റ്റി​ക​ളു​ടെ വേ​ർ​പി​രി​യ​ൽ ക​ണ്ടു​പ​രി​ച​യി​ച്ച സി​നി​മാ ലോ​ക​ത്ത് അ​പൂ​ർ​വ താ​ര പു​ന​സ​മാ​ഗ​മം. സൂ​പ്പ​ർ സ്റ്റാ​ർ ധ​നു​ഷും പ​ങ്കാ​ളി ഐ​ശ്വ​ര്യ ര​ജ​നി​കാ​ന്തും വീ​ണ്ടും ഒ​ന്നി​ക്കു​ന്നു.

ഒ​ൻ​പ​ത് മാ​സം മു​മ്പ് വേ​ർ​പി​രി​ഞ്ഞ ധ​നു​ഷും ഐ​ശ്വ​ര്യ​യും വി​വാ​ഹ​മോ​ച​നം പി​ൻ​വ​ലി​ക്കാ​ൻ തീ​രു​മാ​നി​ച്ച​താ​യാ​ണ് റി​പ്പോ​ർ​ട്ട്.

എ​ന്നാ​ൽ ഇ​ത് സം​ബ​ന്ധി​ച്ച് ഔ​ദ്യോ​ഗി​ക അ​റി​യി​പ്പു​ക​ളൊ​ന്നും ഉ​ണ്ടാ​യി​ട്ടി​ല്ല. സൂ​പ്പ​ർ​സ്റ്റാ​ർ ര​ജ​നി​കാ​ന്തി​ന്‍റെ മ​ക​ൾ ഐ​ശ്വ​ര്യ​യും ധ​നു​ഷും 2004-ൽ ​ആ​ണ് വി​വാ​ഹി​ത​രാ​യ​ത്. ര​ണ്ട് ആ​ൺ​മ​ക്ക​ളു​ണ്ട്.

ഐ​ശ്വ​ര്യ​യും ധ​നു​ഷും ഈ ​വ​ർ​ഷം ആ​ദ്യ​മാ​ണ് വി​വാ​ഹ​ബ​ന്ധം അ​വ​സാ​നി​പ്പി​ക്കാ​നു​ള്ള തീ​രു​മാ​നം പ്ര​ഖ്യാ​പി​ച്ച​ത്. പി​ന്നീ​ട് ഇ​രു​വ​രു​ടേ​യും കു​ടും​ബ​ങ്ങ​ൾ ഇ​വ​രെ ഒ​ന്നി​പ്പി​ക്കാ​ൻ ശ്ര​മം ന​ട​ത്തി​വ​രു​ന്നു​ണ്ടാ​യി​രു​ന്നു.

Related posts

Leave a Comment