നഗ്നയായി അഭിനയിച്ച നടിക്ക് വധഭീഷണി

സി​നി​മ​യി​ൽ ന​ഗ്ന​യാ​യി അ​ഭി​ന​യി​ച്ച​തി​നെ തു​ട​ർ​ന്ന് ന​ടി​ക്ക് വ​ധ​ഭീ​ഷ​ണി. പു​തു​മു​ഖ​താ​ര​മാ​യ ധ​ന്യ​ക്കാ​ണ് ഫോ​ണി​ലൂ​ടെ വ​ധ​ഭീ​ഷ​ണി ല​ഭി​ച്ച​ത്. വ​ട​പ​ള​നി​യി​ലെ ധ​ന്യ​യു​ടെ വാ​ട​ക വീ​ട്ടി​ലേ​ക്കാ​ണ് ഫോ​ൺ സ​ന്ദേ​ശ​മെ​ത്തി​യ​ത്.

ത​മി​ഴ് പു​ലി​ക​ളു​ടെ ക​ഥ പ​ശ്ചാ​ത്ത​ല​മാ​കു​ന്ന 18.5.2009 എ​ന്ന ചി​ത്ര​ത്തി​ലാ​ണ് ന​ടി ന​ഗ്ന​യാ​യി അ​ഭി​ന​യി​ച്ച​ത്.സി​നി​മ പു​റ​ത്തി​റ​ങ്ങി​യാ​ല്‍ വ​ധി​ക്കു​മെ​ന്നാ​ണ് ഭീ​ഷ​ണി. ന​ടി ചെ​ന്നൈ സി​റ്റി പൊ​ലീ​സി​ന് പ​രാ​തി ന​ൽ​കി.

Related posts