ധ​ർ​മ​ജ​ൻ ബോ​ൾ​ഗാ​ട്ടി വി​ല്ല​നാ​കു​ന്നു

കോ​മ​ഡി രം​ഗ​ങ്ങ​ൾ മ​നോ​ഹ​ര​മാ​ക്കി മ​ല​യാ​ളി മ​ന​സി​ൽ സ്ഥാ​നം നേ​ടി​യ ധ​ർ​മ​ജ​ൻ ബോ​ൾ​ഗാ​ട്ടി വി​ല്ല​ൻ ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്നു. ഒ​രു അ​ഭി​മു​ഖ​ത്തി​ലാ​ണ് താ​രം ത​ന്‍റെ പു​തി​യ വേ​ഷ​ത്തെ​കു​റി​ച്ച് തു​റ​ന്നു പ​റ​ഞ്ഞ​ത്.

എ​ന്നാ​ൽ സി​നി​മ​യെ കു​റി​ച്ചോ ചി​ത്ര​ത്തി​ലെ മ​റ്റ് താ​ര​ങ്ങ​ളെ കു​റി​ച്ചോ താ​രം വ്യ​ക്ത​മാ​ക്കി​യി​ട്ടി​ല്ല. അ​ടു​ത്ത സി​നി​മ​യി​ൽ ഞാ​ൻ വി​ല്ല​ൻ ക​ഥാ​പാ​ത്ര​ത്തെ​യാ​ണ് അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. ഷൂ​ട്ടിം​ഗ് പൂ​ർ​ത്തി​യാ​യി.

എ​ന്നെ പോ​ലെ ഒ​രാ​ൾ​ക്ക് വി​ല്ല​ൻ ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​വാ​ൻ സാ​ധി​ക്കു​മോ എ​ന്ന് സം​ശ​യി​ക്കേ​ണ്ട​തി​ല്ല. പ​രി​മി​തി​ക​ൾ ഉ​ള്ള വി​ല്ല​ൻ ക​ഥാ​പാ​ത്ര​മാ​യി​രി​ക്കു​മ​ത്. ധ​ർ​മ​ജ​ൻ പ​റ​ഞ്ഞു.

Related posts