ആരും ശല്യപ്പെടുത്തരുത് ധോണി ഉറങ്ങുകയാണ്! രവീന്ദ്ര ജഡേജ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച ചിത്രം ആരാധകരെ ഏറെ രസിപ്പിച്ചു; ചിത്രം കണ്ടിട്ട് ധോണിയുടെ പ്രതികരണത്തിനായി ആരാധകര്‍

DHONIചാ​ന്പ്യ​ൻ​സ് ട്രോ​ഫി മാ​ച്ചി​ൽ പാ​ക്കി​സ്ഥാ​നെ​തി​രേ നേ​ടി​യ ത​ക​ർ​പ്പ​ൻ വി​ജ​യം ആ​ഘോ​ഷ​ി​ക്കുകയായിരുന്നു ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റ് ടീം. ​ഈ സ​ന്തോ​ഷ​ത്തി​നി​ടെ ര​വീ​ന്ദ്ര ജ​ഡേ​ജ ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ പ​ങ്കു​വ​ച്ച ഒ​രു ചി​ത്രം ആ​രാ​ധ​ക​രെ ഏ​റെ ര​സി​പ്പി​ച്ചു. ധോ​ണി​യു​മൊ​ത്തു​ള്ള ഒ​രു സെ​ൽ​ഫി​യാ​ണ് ചി​ത്രം. പ​ക്ഷെ സെ​ൽ​ഫി എ​ടു​ത്ത കാ​ര്യം ധോ​ണി അ​റി​ഞ്ഞി​ട്ടി​ല്ല. കാ​ര​ണം അ​ദ്ദേ​ഹം ന​ല്ല ഉ​റ​ക്ക​ത്തി​ലാ​ണ്.

‘​അ​ദ്ദേ​ഹം എ​ഴു​ന്നേ​ൽ​ക്കു​ന്ന​തി​നു​മു​ന്പ് ഞാ​ൻ ഈ ​ചി​ത്രം എ​ടു​ക്ക​ട്ടെ​’ എ​ന്ന അ​ടി​ക്കു​റിപ്പോ​ടെ​യാ​ണ് ചി​ത്രം പോ​സ്റ്റ് ചെ​യ്തി​രി​ക്കു​ന്ന​ത്. മൂ​ന്നു​ല​ക്ഷ​ത്തി​ല​ധി​കം ലൈ​ക്കു​ക​ൾ ചി​ത്രം ഇ​തു​വ​രെ നേ​ടി​ക്ക​ഴി​ഞ്ഞു. ചി​ത്രം ക​ണ്ടി​ട്ട് ധോ​ണി​യു​ടെ പ്ര​തി​ക​ര​ണം കാ​ണാ​ൻ കാ​ത്തി​രി​ക്കു​ക​യാ​ണ് ആ​രാ​ധ​ക​ർ.ജ​ഡേ​ജ മാ​ത്ര​മ​ല്ല ട്വി​റ്റ​ർ രാ​ജാ​വ് എ​ന്ന​റി​യ​പ്പെ​ടു​ന്ന വീ​രേ​ന്ദ്ര സേ​വാ​ഗും മു​ന്പ് സ​ഹ​താ​ര​ങ്ങ​ൾ ഉ​റ​ങ്ങു​ന്ന ചി​ത്ര​ങ്ങ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ​ങ്കു​വ​ച്ച് ലൈ​ക്കു​ക​ൾ നേ​ടി​യി​ട്ടു​ണ്ട്.

Related posts