മദ്യപാനം ആരോഗ്യത്തിന് ഹാനികരം! മദ്യശാലയിലെത്തിയ മയില്‍ പീലി വിടര്‍ത്തി അങ്ങോട്ടുമിങ്ങോട്ടും പറന്നു; മയിലിന്റെ സന്ദര്‍ശനം മദ്യശാലയ്ക്ക് വരുത്തിയ നഷ്ടം 30,000 രൂപ; ദ്യശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നു

mayilമ​ദ്യ​ശാ​ല​ക​ൾ പൂ​ട്ട​ണോ തു​റ​ക്ക​ണോ എ​ന്ന ത​ർ​ക്കം ന​മ്മു​ടെ നാ​ട്ടി​ൽ തു​ട​രു​ന്പോ​ൾ അ​മേ​രി​ക്ക​യി​ലു​ള്ള ഒ​രു മ​ദ്യ​ശാ​ല​യി​ലെ ദ്യ​ശ്യ​ങ്ങ​ൾ ഇ​ന്‍റ​ർ​നെ​റ്റി​ൽ വൈ​റ​ലാ​കു​ക​യാ​ണ്. കലി​ഫോ​ർ​ണി​യ​യി​ലെ റോ​യ​ൽ ഓ​ക്ക് മ​ദ്യ​ശാ​ല​യി​ലാ​ണ് ര​സ​ക​ര​മാ​യൊ​രു സം​ഭ​വം അ​ര​ങ്ങേ​റി​യ​ത്. ആ​ളു​ക​ൾ സ​മാ​ധാ​ന​പ​ര​മാ​യി​വ​ന്നു മ​ദ്യം കു​ടി​ച്ചി​ട്ട് പോ​കു​ന്ന​തി​നി​ടെ ക​ട​യി​ലേ​ക്ക് ഒ​രു മ​യി​ൽ പാ​ഞ്ഞു ക​യ​റി.

ആ​ദ്യം എ​ല്ലാ​വ​ർ​ക്കും ഇ​തൊ​രു കൗ​തു​ക​കാ​ഴ്ച​യാ​യി​രു​ന്നു. പ​ക്ഷെ പ​തു​ക്കെ പ​തു​ക്കെ കാ​ര്യ​ങ്ങ​ൾ കൈ​വി​ട്ടു​പോ​യി. ക​ട​യാ​കെ ഇ​ഷ്ട​പ്പെ​ട്ടെ​ന്ന മ​ട്ടി​ൽ മ​യി​ൽ ത​ന്‍റെ പീ​ലി​യൊ​ക്കെ വി​ട​ർ​ത്തി അ​ങ്ങോ​ട്ടു​മി​ങ്ങോ​ട്ടു​മൊ​ക്കെ പ​റ​ക്കാ​ൻ തു​ട​ങ്ങി. പ​റ​ക്ക​ലി​ന്‍റെ ഇ​ട​യ്ക്ക് ക​ട​യു​ടെ ഷെ​ൽ​ഫു​ക​ളി​ലും​മ​റ്റും അ​ടു​ക്കി​വ​ച്ചി​രു​ന്ന മ​ദ്യ​ക്കു​പ്പി​ക​ളൊ​ക്കെ ത​ട്ടി​യി​ട്ടു പൊ​ട്ടി​ച്ചു. ഒ​ടു​വി​ൽ വ​നം​വ​കു​പ്പി​ലെ ഉ​ദ്യോ​ഗ​സ്ഥ​രെ​ത്തി​യാ​ണ് മ​യി​ലി​നെ പി​ടി​കൂ​ടി​യ​ത്. മ​യി​ലി​ന്‍റെ സ​ന്ദ​ർ​ശ​നം 30,000 രൂ​പ​യു​ടെ ന​ഷ്ട​മാ​ണ് ക​ട​യ്ക്കു​ണ്ടാ​ക്കി​യ​ത്.

Related posts