ഉ​പ​ദേ​ശ​ക​നാ​യി ധോ​ണി എ​ത്തു​ന്ന​ത് പ്ര​തി​ഫ​ല​മി​ല്ലാ​തെ…

മും​ബൈ: ഈ ​മാ​സം യു​എ​ഇ​യി​ൽ ആ​രം​ഭി​ക്കാ​നി​രി​ക്കു​ന്ന ഐ​സി​സി ട്വ​ന്‍റി-20 ലോ​ക​ക​പ്പ് ക്രി​ക്ക​റ്റി​ന് ഇ​ന്ത്യ​ൻ ടീ​മി​ന്‍റെ ഉ​പ​ദേ​ശ​ക​നാ​യി നി​യോ​ഗി​ക്ക​പ്പെ​ട്ട എം.​എ​സ്.

ധോ​ണി പ്ര​തി​ഫ​ല​മി​ല്ലാ സേ​വ​ന​മാ​ണു ന​ട​ത്തു​ന്ന​തെ​ന്നു ബി​സി​സി​ഐ പ്ര​സി​ഡ​ന്‍റ് സൗ​ര​വ് ഗാം​ഗു​ലി. ക​ഴി​ഞ്ഞ മാ​സ​മാ​ണു ബി​സി​സി​ഐ ധോ​ണി​യെ ടീ​മി​ന്‍റെ ഉ​പ​ദേ​ശ​ക​നാ​യി നി​യോ​ഗി​ച്ച​ത്.

2019 ഐ​സി​സി ഏ​ക​ദി​ന ലോ​ക​ക​പ്പ് സെ​മി​യി​ൽ ന്യൂ​സി​ല​ൻ​ഡി​നെ​തി​രേ​യാ​യി​രു​ന്നു ധോ​ണി​യു​ടെ അ​വ​സാ​ന രാ​ജ്യാ​ന്ത​ര മ​ത്സ​രം.

Related posts

Leave a Comment