ധോ​ണി​ക്ക് ആ​ദ​ര​വു​മാ​യി ബി​സി​സി​ഐ;​ ഏ​ഴാം ന​മ്പ​ർ ഇ​നി​യി​ല്ല


ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റ് ടീ​മി​ന്‍റെ മു​ൻ നാ​യ​ക​ൻ എം.​എ​സ്. ധോ​ണി​ക്ക് ആ​ദ​ര​വു​മാ​യി ബി​സി​സി​ഐ.

ഇ​ന്ത്യ ക​ണ്ട എ​ക്കാ​ല​ത്തെ​യും മി​ക​ച്ച ക്യാ​പ്റ്റ​ന്മാ​രി​ൽ ഒ​രാ​ളാ​യ ധോ​ണി​യു​ടെ ഏ​ഴാം ന​ന്പ​ർ ജ​ഴ്സി ബി​സി​സി​ഐ റി​ട്ട​യ​ർ ചെ​യ്തു.

ഈ ​ന​ന്പ​ർ ഇ​നി ക​ളി​ക്കാ​ർ​ക്ക് ഉ​പ​യോ​ഗി​ക്കാ​നാ​വി​ല്ല. ഇ​തി​ഹാ​സ​താ​രം സ​ച്ചി​ൻ തെ​ണ്ടു​ൽ​ക്ക​റു​ടെ 10-ാം ന​ന്പ​ർ ജ​ഴ്സി​യും ബി​സി​സി​ഐ റി​ട്ട​യ​ർ ചെ​യ്തി​രു​ന്നു.

 

 

Related posts

Leave a Comment