സ്വാ​​ത​​ന്ത്ര്യം അ​​ർ​​ധ​​രാ​​ത്രി​​യി​​ൽ! ക​​ഞ്ചാ​​വു​​മാ​​യി സി​​നി​​മ തി​​ര​​ക്ക​​ഥാ​​കൃ​​ത്ത് കോട്ടയത്ത് പിടിയിൽ

കോ​​ട്ട​​യം: ക​​ഞ്ചാ​​വു​​മാ​​യി സി​​നി​​മ തി​​ര​​ക്ക​​ഥാ​​കൃ​​ത്തി​​നെ കോ​​ട്ട​​യം വെ​​സ്റ്റ് പോ​​ലീ​​സ് അ​​റ​​സ്റ്റു ചെ​​യ്തു. അ​​മ്മ​​ഞ്ചേ​​രി സ്വ​​ദേ​​ശി ഇ​​ല്ലി​​ക്ക​​ൽ ദി​​ലീ​​പ് കു​​ര്യ​​നാ​​ണു അ​​റ​​സ്റ്റി​​ലാ​​യ​​ത്. ‘സ്വാ​​ത​​ന്ത്ര്യം അ​​ർ​​ധ​​രാ​​ത്രി​​യി​​ൽ’ എ​​ന്ന സി​​നി​​മ​​യു​​ടെ തി​​ര​​ക്ക​​ഥാ​​കൃ​​ത്താ​​ണ് ഇ​​യാ​​ൾ. പു​​തി​​യ സി​​നി​​മ​​യു​​ടെ തി​​ര​​ക്ക​​ഥാ ര​​ച​​ന​​യു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ടു ന​​ഗ​​ര​​മ​​ധ്യ​​ത്തി​​ലെ ഹോ​​ട്ട​​ലി​​ൽ മു​​റി​​യെ​​ടു​​ത്തു താ​​മ​​സി​​ക്കു​​ക​​യാ​​യി​​രു​​ന്നു ഇ​​യാ​​ൾ.

പു​​തി​​യ ചി​​ത്ര​​ത്തി​​ന്‍റെ ഷൂ​​ട്ടിം​​ഗ് ഉ​​ട​​ൻ ആ​​രം​​ഭി​​ക്കാ​​നി​​രി​​ക്കു​​ക​​യാ​​യി​​രു​​ന്നു. ഇ​​യാ​​ൾ​​ക്കൊ​​പ്പം പു​​തി​​യ സി​​നി​​മ​​യു​​ടെ അ​​ണി​​യ​​റ പ്ര​​വ​​ർ​​ത്ത​​ക​​രും ഹോ​​ട്ട​​ലി​​ലു​​ണ്ടാ​​യി​​രു​​ന്നു. ഹോ​​ട്ട​​ൽ ജീ​​വ​​ന​​ക്കാ​​ർ വി​​വ​​ര​​മ​​റി​​യി​​ച്ച​​ത​​നു​​സ​​രി​​ച്ചു വെ​​സ്റ്റ് പോ​​ലീ​​സ് എ​​ത്തി പ​​രി​​ശോ​​ധ​​ന ന​​ട​​ത്തി. ഇ​​യാ​​ളു​​ടെ മു​​റി​​യി​​ൽ നി​​ന്ന് മൂ​​ന്നു ഗ്രാം ​​ക​​ഞ്ചാ​​വും പി​​ടി​​ച്ചെ​​ടു​​ത്തു. വെ​​സ്റ്റ് സി​​ഐ നി​​ർ​​മ​​ൽ ബോ​​സി​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ലു​​ള്ള സം​​ഘ​​മാ​​ണ് ഇ​​യാ​​ളെ പി​​ടി​​കൂ​​ടി​​യ​​ത്.

Related posts