കു​​​ടു​​​ക്കി​​​യ​​​വ​​​ർ ഇ​​​പ്പോ​​​ൾ സ​​​ന്തോ​​​ഷി​​​ക്കു​​​ന്നു​​​ണ്ടാ​​​വും! പോലീസ് ഒ​രു​ക്കി​യ​തു സി​നി​മ​യെ വെ​ല്ലു​ന്ന തി​ര​ക്ക​ഥ; ഇ​​​തു ദി​​​ലീ​​​പ് എ​​​ന്ന വ്യ​​​ക്തി​​​യെ ഇ​​​ല്ലാ​​​യ്മ ചെ​​​യ്യാ​​​നു​​​ള്ള നീ​​​ക്ക​​​മാ​​​ണെന്ന് ദിലീപിന്‍റെ സഹോദരൻ

2017july14dileepbrother

കൊ​​​ച്ചി: ന​​​ടി ആ​​​ക്ര​​​മി​​​ക്ക​​​പ്പെ​​​ട്ട കേ​​​സി​​​ൽ ന​​​ട​​​ൻ ദി​​​ലീ​​​പി​​​നെ കു​​​ടു​​​ക്കി​​​യ​​​തി​​​നു പി​​​ന്നി​​​ൽ സി​​​നി​​​മ​​​യെ വെ​​​ല്ലു​​​ന്ന തി​​​ര​​​ക്ക​​​ഥ​​​യു​​​ണ്ടെ​​​ന്നു ദി​​​ലീ​​​പി​​​ന്‍റെ സ​​​ഹോ​​​ദ​​​ര​​​ൻ അ​​​നൂ​​​പ്.

ദി​​​ലീ​​​പി​​​നെ കേ​​​സി​​​ൽ​​​പ്പെ​​​ടു​​​ത്തി​​​യ​​​തു വ്യ​​​ക്ത​​​മാ​​​യ ഗൂ​​​ഢാ​​​ലോ​​​ച​​​ന​​​യി​​​ലൂ​​​ടെ​​​യാ​​​ണ്. കു​​​ടു​​​ക്കി​​​യ​​​വ​​​ർ ഇ​​​പ്പോ​​​ൾ സ​​​ന്തോ​​​ഷി​​​ക്കു​​​ന്നു​​​ണ്ടാ​​​വും. ദി​​​ലീ​​​പ് ഇ​​​തു​​​വ​​​രെ​​​യും പോ​​​ലീ​​​സി​​​നോ​​​ടു കു​​​റ്റ​​​സ​​​മ്മ​​​തം ന​​​ട​​​ത്തി​​​യി​​​ട്ടി​​​ല്ല.

ഇ​​​തു ദി​​​ലീ​​​പ് എ​​​ന്ന വ്യ​​​ക്തി​​​യെ ഇ​​​ല്ലാ​​​യ്മ ചെ​​​യ്യാ​​​നു​​​ള്ള നീ​​​ക്ക​​​മാ​​​ണ്. നി​​​പ​​​രാ​​​ധി​​​ത്വം തെ​​​ളി​​​യി​​​ക്കാ​​​ൻ സാ​​​ധി​​​ക്കും. ശ​​​രി​​​ക്കു​​​മു​​​ള്ള തെ​​​ളി​​​വു​​​ക​​​ൾ പു​​​റ​​​ത്തു​​വ​​​രു​​​ന്പോ​​​ൾ ഇ​​​ക്കാ​​​ര്യ​​​ങ്ങ​​​ൾ ബോ​​​ധ്യ​​​മാ​​​കു​​​മെ​​​ന്നും അ​​​നൂ​​​പ് പ​​​റ​​​ഞ്ഞു.

ദി​​​ലീ​​​പി​​​നെ അ​​​റ​​​സ്റ്റു ചെ​​​യ്ത​​​ത് യാ​​​തൊ​​​രു തെ​​​ളി​​​വു​​​മി​​​ല്ലാ​​​തെ​​​യാ​​​ണ്. അ​​​വി​​​ടെ​​​യും ഇ​​​വി​​​ടെ​​​യും തെ​​​ളി​​​വു​​​ക​​​ൾ ഉ​​​ണ്ടെ​​​ന്നാ​​​ണു പ​​​റ​​​യു​​​ന്ന​​​ത്. നൂ​​​റു ശ​​​ത​​​മാ​​​നം തെ​​​ളി​​​വി​​​ല്ലെ​​​ന്ന് ഉ​​​റ​​​പ്പാ​​​ണ്.

സ​​​ത്യ​​​വും ദൈ​​​വ​​​വു​​​മൊ​​​ക്കെ​​​യു​​​ണ്ടെ​​​ങ്കി​​​ൽ ഇ​​​ക്കാ​​ര്യ​​ങ്ങ​​ൾ വ്യ​​ക്ത​​മാ​​കും. കെ​​​ട്ടി​​​ച്ച​​​മ​​​ച്ച തെ​​​ളി​​​വു​​​ക​​​ൾ​​​ക്കു പി​​​ന്നി​​​ൽ ആ​​​ളു​​​ണ്ട്. വ​​​ക്കീ​​​ലും കാ​​​ര്യ​​​ങ്ങ​​​ളു​​​മാ​​​യി പോ​​​കു​​​ന്പോ​​​ൾ സ​​​ത്യം പു​​​റ​​​ത്തു വ​​​രും. ഗൂ​​​ഢാ​​​ലോ​​​ച​​​ന ന​​​ട​​​ത്തി​​​യ​​​തു ദി​​​ലീ​​​പ​​​ല്ലെ​​ന്നും ദി​​​ലീ​​​പി​​​നെ കു​​​ടു​​​ക്കാ​​​നു​​​ള്ള ഗൂ​​​ഢാ​​​ലോ​​​ച​​​ന​​​യാ​​​ണു ന​​​ട​​​ന്ന​​​തെ​​​ന്നും അ​​​നൂ​​​പ് മാ​​​ധ്യ​​​മ​​​ങ്ങ​​​ളോ​​​ടു സം​​സാ​​രി​​ക്ക​​വേ പ​​​റ​​​ഞ്ഞു.

Related posts