ധാരാവി ദിനേശനായി ദിലീഷ് പോത്തൻ

ന​ട​ൻ, സം​വി​ധാ​യ​ക​ൻ എ​ന്നീ നി​ല​ക​ളി​ൽ ശ്ര​ദ്ധേ​യ​നാ​യ ദി​ലീ​ഷ് പോ​ത്ത​ൻ നാ​യ​ക​നാ​യി എ​ത്തു​ന്ന പു​തി​യ ചി​ത്ര​മാ​ണ് ‘മ​ന​സാ വാ​ചാ’. റീ​ലീ​സി​നൊ​രു​ങ്ങു​ന്ന ചി​ത്ര​ത്തി​ന്‍റെ ടീ​സ​ർ ഇ​പ്പോ​ൾ പു​റ​ത്ത് വ​ന്നു. ഇ​തുവ​രെ ക​ണ്ടി​ട്ടി​ല്ലാ​ത്ത ലുക്കി​ലും ഗെ​റ്റപ്പി​ലു​മാ​ണ് ദി​ലീ​ഷ് പോ​ത്ത​നെ മ​ന​സാ വാ​ചാ​യു​ടെ ടീ​സ​റി​ൽ കാ​ണാ​ൻ ക​ഴി​യു​ന്ന​ത്. ധാ​രാ​വി ദി​നേ​ശ് എ​ന്നൊ​രു ക​ള്ള​ൻ ക​ഥാ​പാ​ത്ര​മാ​യാ​ണ് അ​ദ്ദേ​ഹം ചി​ത്ര​ത്തി​ലെ​ത്തു​ന്ന​ത്. നേ​ര​ത്തെ പു​റ​ത്തു വ​ന്ന പ്ര​മോ സോം​ഗും സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ഏ​റെ ശ്ര​ദ്ധ നേ​ടി​യി​രു​ന്നു. ജാ​സി ഗി​ഫ്റ്റ് പാ​ടി​യ ഗാ​നം ട്രെ​ൻ​ഡിം​ഗ് ആ​യി​രു​ന്നു.

ന​വാ​ഗ​ത​നാ​യ ശ്രീ​കു​മാ​ർ പൊ​ടി​യ​നാ​ണ് മ​ന​സാ വാ​ചാ​യു​ടെ സം​വി​ധാ​യ​ക​ൻ. മി​നി സ്‌​ക്രീ​നി​ലെ നി​ര​വ​ധി കോ​മ​ഡി പ്രോ​ഗ്രാ​മു​ക​ളി​ലൂ​ടെ ശ്ര​ദ്ധ നേ​ടി​യൊ​രാ​ളാ​ണ് ശ്രീ​കു​മാ​ർ പൊ​ടി​യ​ൻ. മ​ജീ​ദ് സ​യ്ദ് തി​ര​ക്ക​ഥ ര​ചി​ച്ച ഈ ​ചി​ത്രം ഫെ​ബ്രു​വ​രി 23ന് ​തി​യ​റ്റ​റു​ക​ളി​ലെ​ത്തും. ഇ​തൊ​രു ഫ​ൺ എ​ന്‍റ​ർ​ടെ​യ്ന​ർ സി​നി​മ​യാ​ണ്. സ്റ്റാ​ർ​ട്ട് ആ​ക്ഷ​ൻ ക​ട്ട് പ്രൊ​ഡ​ക്ഷ​ൻ​സാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്. ഒ​നീ​ൽ കു​റു​പ്പാ​ണ് സ​ഹ​നി​ർ​മാ​താ​വ്.

ദി​ലീ​ഷ് പോ​ത്ത​ന് പു​റ​മെ പ്ര​ശാ​ന്ത് അ​ല​ക്സാ​ണ്ട​ർ, കി​ര​ൺ കു​മാ​ർ, സാ​യ് കു​മാ​ർ, ശ്രീ​ജി​ത്ത് ര​വി, അ​ഹാ​ന വി​നേ​ഷ്, അ​സി​ൻ, ജം​ഷീ​ന ജ​മ​ൽ തു​ട​ങ്ങി​യ​വ​രും ചി​ത്ര​ത്തി​ലു​ണ്ട്. ഛായാ​ഗ്ര​ഹ​ണം എ​ൽ​ദോ ഐ​സ​ക്ക്, ചി​ത്ര​സം​യോ​ജ​നം ലി​ജോ പോ​ൾ, സം​ഗീ​തം സു​നി​ൽ​കു​മാ​ർ പി ​കെ, പ്രോജ​ക്ട് ഡി​സൈ​ൻ ടി​ന്‍റു പ്രേം, ​ക​ലാ​സം​വി​ധാ​നം വി​ജു വി​ജ​യ​ൻ വി ​വി, മേ​ക്ക​പ്പ് ജി​ജോ ജേ​ക്ക​ബ്.

വ​സ്ത്രാ​ല​ങ്കാ​രം ബ്യൂ​സി ബേ​ബി ജോ​ൺ, എ​ക്സി​ക്യൂ​ട്ടീ​വ് പ്രൊ​ഡ്യു​സ​ർ നി​സീ​ത് ച​ന്ദ്ര​ഹാ​സ​ൻ, ചീ​ഫ് അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ർ വി​ഷ്ണു ഐ​ക്ക​ര​ശേ​രി, ഫി​നാ​ൻ​സ് ക​ൺ​ട്രോ​ള​ർ നി​തി​ൻ സ​തീ​ശ​ൻ, പ്രൊ​ഡ​ക്ഷ​ൻ ക​ൺ​ട്രോ​ള​ർ ജി​നു പി ​കെ, സ്റ്റി​ൽ​സ്: ജെ​സ്റ്റി​ൻ ജെ​യിം​സ്, വി​എ​ഫ്എ​ക്സ് പി​ക്ടോ​റി​യ​ൽ വി​എ​ഫ്എ​ക്സ്, ഐ ​സ്ക്വ​യ​ർ മീ​ഡി​യ, ക​ള​റി​സ്റ്റ് ര​മേ​ഷ് അ​യ്യ​ർ, ഡി​ഐ എ​ഡി​റ്റ​ർ ഗോ​കു​ൽ ജി ​ഗോ​പി, ടു​ഡി ആ​നി​മേ​ഷ​ൻ സ​ജ്ഞു ടോം, ​ടൈ​റ്റി​ൽ ഡി​സൈ​ൻ സ​നൂ​പ് ഇ ​സി.പ​ബ്ലി​സി​റ്റി ഡി​സൈ​ൻ യെ​ല്ലോ​ടൂ​ത്‌​സ്, കോ​റി​യോ​ഗ്ര​ഫി യാ​സെ​ർ അ​റ​ഫാ​ത്ത, പി​ആ​ർ ആ​ൻ​ഡ് മാ​ർ​ക്ക​റ്റിം​ഗ് തി​ങ്ക് സി​നി​മ മാ​ർ​ക്ക​റ്റിം​ഗ് സൊ​ല്യൂ​ഷ​ൻ​സ്.

Related posts

Leave a Comment