‘വ​സ്ത്ര സ്വാ​ത​ന്ത്ര്യം എ​ന്നാ​ല്‍ എ​ന്ത് വൃ​ത്തി​കേ​ടും ആ​വാം എ​ന്ന​ല്ല, പൊ​തു സ​മൂ​ഹ​ത്തി​ന്‍റെ മു​ൻ​പി​ൽ വ​രു​ന്പോ​ൾ മാ​ന്യ​മാ​യ വേ​ഷം ധ​രി​ക്ക​ണം’: ഇ​ന്ദ്ര​ജ

ക്രോ​ണി​ക് ബാ​ച്ച​ല​ർ, ഉ​സ്താ​ദ്, ഇ​ൻ​ഡി​പെ​ൻ​ഡ​ൻ​സ് എ​ന്നീ ചി​ത്ര​ങ്ങ​ളി​ലൂ​ടെ മ​ല​യാ​ളി​ക​ൾ​ക്ക് സു​പ​രി​ചി​ത​യാ​യ ന​ടി​യാ​ണ് ഇ​ന്ദ്ര​ജ. സി​നി​മാ താ​ര​ങ്ങ​ളു​ടെ വ​സ്ത്ര​ധാ​ര​ണ​ത്തെ​ക്കു​റി​ച്ച് ഇ​ന്ദ്ര​ജ പ​റ​ഞ്ഞ വാ​ക്കു​ക​ളാ​ണ് ഇ​പ്പോ​ൾ വൈ​റ​ലാ​കു​ന്ന​ത്.

പൊ​തു ഇ​ട​ങ്ങ​ളി​ൽ മാ​ന്യ​മാ​യ വ​സ്ത്രം ധ​രി​ക്ക​ണ​മെ​ന്ന് ഇ​ന്ദ്ര​ജ പ​റ​ഞ്ഞു. വ​സ്ത്ര​ധാ​ര​ണം എ​പ്പോ​ഴും സ്‌​റ്റൈ​ലി​ഷും ട്രെ​ൻ​ഡിം​ഗും ആ​യി​രി​ക്ക​ണം, പ​ക്ഷേ അ​തൊ​രി​ക്ക​ലും കാ​ണു​ന്ന​വ​രെ അ​ണ്‍​കം​ഫ​ര്‍​ട്ട​ബി​ള്‍ ആ​ക്കു​ന്ന ത​ര​ത്തി​ല്‍ ആ​യി​രി​ക്ക​രു​ത്. തീ​ര്‍​ച്ച​യാ​യും അ​ത്ത​രം കാ​ര്യ​ങ്ങ​ളി​ല്‍ സെ​ലി​ബ്രി​റ്റി​ക​ള്‍ അ​മി​ത​ശ്ര​ദ്ധ ന​ല്‍​കേ​ണ്ട​ത് ത​ന്നെ​യാ​ണെ​ന്നും താ​രം കൂ​ട്ടി​ച്ചേ​ർ​ത്തു.

ഇ​ന്ദ്ര​ജ​യെ പി​ന്തു​ണ​ച്ച് നി​ര​വ​ധി ആ​ളു​ക​ളാ​ണ് രം​ഗ​ത്തെ​ത്തി​യ​ത്. എ​ല്ലാ​വ​ർ​ക്കും ഇ​തേ മ​നോ​ഭാ​വ​ത്തി​ൽ ആ​യി​രു​ന്നെ​ങ്കി​ൽ എ​ന്ത് ന​ന്ന‌ാ​യേ​നെ എ​ന്നാ​ണ് പ​ല​രും പ​റ​ഞ്ഞ​ത്.

Related posts

Leave a Comment