ക​​ടു​​ത്ത പാ​​ർ​​ശ്വ​​ഫ​​ല​​ങ്ങ​​ൾ​​ക്കു കാ​​ര​​ണ​​മാ​​യേ​​ക്കാ​​വു​​ന്ന മ​​രു​​ന്ന് ! ബ്ലാ​ക്ക് ഫം​ഗ​സി​നു​ള്ള മ​രു​ന്നെത്തി; മരുന്ന് നിര്‍ദേശിക്കാന്‍ സാധിക്കുന്നത് വിദഗ്ധരായ ഡോക്ടര്‍ക്കു മാത്രം

നെ​​​ടു​​​മ്പാ​​​ശേ​​​രി: ബ്ലാ​​​ക്ക് ഫം​​​ഗ​​​സി​​​നു​​​ള്ള മ​​​രു​​​ന്ന് കൊ​​ച്ചി​​യി​​ൽ എ​​​ത്തി. പൂ​ന​യിൽ​​നി​​ന്നു ലൈ​​പോ​​​സോ​​​മ​​​ൽ ആം​​​ഫ​​റ്റെ​​റി​​​സി​​​ൻ ബി ​​മ​​രു​​ന്നി​​ന്‍റെ 240 വ​​​യ​​​ൽ ആ​​ണ് കൊ​​​ച്ചി അ​​​ന്താ​​​രാ​​ഷ്‌​​ട്ര വി​​​മാ​​​ന​​​ത്താ​​​വ​​​ളം വ​​​ഴി ഇ​​​ന്ന​​​ലെ കൊ​​​ണ്ടു​​വ​​​ന്ന​​​ത്.

ബ്ലാ​​​ക്ക് ഫം​​​ഗ​​​സി​​​നു​​​ള്ള കേ​​​ര​​​ള​​​ത്തി​​​ലെ മ​​​രു​​​ന്നു​​ക്ഷാ​​​മം ഇ​​തു​​വ​​ഴി പ​​​രി​​​ഹ​​​രി​​​ക്കാ​​​നാ​​​കു​​​മെ​​​ന്നു ബ​​​ന്ധ​​​പ്പെ​​​ട്ട ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​​ർ പ​​​റ​​​ഞ്ഞു.

കൊ​​​ണ്ടു​​​വ​​​ന്ന മ​​​രു​​​ന്ന് ആ​​​ശു​​​പ​​​ത്രി​​​ക​​​ളി​​​ലേ​​​ക്ക് ഉ​​ട​​ൻ എ​​ത്തി​​ക്കും. കേ​​ര​​ള മെ​​ഡി​​ക്ക​​ൽ സ​​ർ​​വീ​​സ് കോ​​ർ​​പ​​റേ​​ഷ​​ൻ (കെ​​​എം​​​സി​​​എ​​​ൽ) വ​​​ഴി​​യാ​​ണു വി​​​ത​​​ര​​​ണം.

ബ്ലാ​​​ക്ക് ഫം​​​ഗ​​​സ് രോ​​ഗം സം​​സ്ഥാ​​ന​​ത്ത് വ്യാ​​പ​​ക​​മാ​​യി റി​​പ്പോ​​ർ​​ട്ടു ചെ​​യ്തു തു​​ട​​ങ്ങി​​യ​​തോ​​ടെ​​യാ​​ണു മ​​രു​​ന്നി​​ന് ക്ഷാ​​മം നേ​​രി​​ട്ട​​ത്.

ക​​ടു​​ത്ത ഫം​​ഗ​​ൽ രോ​​ഗ​​ത്തി​​ന് നേ​​ര​​ത്തേ മു​​ത​​ൽ ഉ​​പ​​യോ​​ഗി​​ച്ചു വ​​രു​​ന്ന മ​​രു​​ന്നാ​​ണി​​ത്. ക​​ടു​​ത്ത പാ​​ർ​​ശ്വ​​ഫ​​ല​​ങ്ങ​​ൾ​​ക്കു കാ​​ര​​ണ​​മാ​​യേ​​ക്കാ​​വു​​ന്ന മ​​രു​​ന്ന് വി​​ദ​​ഗ്ധ​​രാ​​യ ഡോ​​ക്ട​​ർ​​ക്കു മാ​​ത്ര​​മേ നി​​ർ​​ദേ​​ശി​​ക്കാ​​ൻ സാ​​ധി​​ക്കൂ.

Related posts

Leave a Comment