“നോ” ​പ​റ​യാ​ൻ സ​മൂ​ഹം ത​യാ​റാ​ക​ണം; ഡോ​ക്ട​ർ ഷ​ഹാ​ന​യു​ടെ ആ​ത്മ​ഹ​ത്യ​യി​ൽ മ​ത​പ​ണ്ഡി​ത​ർ പു​ല​ർ​ത്തി​യ മൗ​നം കു​റ്റ​ക​ര​മെ​ന്ന് സ്പീ​ക്ക​ർ എ.​എ​ൻ. ഷം​സീ​ർ

ക​ണ്ണൂ​ർ: സ്ത്രീ​ധ​ന​ത്തി​ന്‍റെ പേ​രി​ൽ ആ​ത്മ​ഹ​ത്യ ചെ​യ്ത ഡോ. ​ഷ​ഹാ​ന​യു​ടെ മ​ര​ണ​ത്തി​ൽ മ​ത​പ​ണ്ഡി​ത​ർ മൗ​നം പാ​ലി​ച്ച​ത് കു​റ്റ​ക​ര​മാ​ണെ​ന്ന് സ്പീ​ക്ക​ർ എ.​എ​ൻ. ഷം​സീ​ർ.

മു​സ്‌​ലിം മ​ത​നി​യ​മ​പ്ര​കാ​രം സ്ത്രീ​ധ​നം വാ​ങ്ങു​ന്ന​ത് കു​റ്റ​ക​ര​മാ​ണ്. വി​വാ​ഹം ക​ഴി​ക്കാ​നി​രു​ന്ന യു​വാ​വി​ന്‍റെ മാ​താ​പി​താ​ക്ക​ൾ സ്ത്രീ​ധ​നം വേ​ണം എ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട​പ്പോ​ൾ മ​ത​പ​ണ്ഡി​ത​ർ മൗ​നം പാ​ലി​ക്കു​ക​യാ​യി​രു​ന്നു.

ഈ ​മൗ​ന​മാ​ണ് യു​വ​തി​യു​ടെ ആ​ത്മ​ഹ​ത്യ​യി​ലേ​ക്കെ​ത്തി​യ​ത്. സ​ത്യം തു​റ​ന്നു പ​റ​ഞ്ഞ​തി​ന്‍റെ പേ​രി​ൽ പ​ല​പ്പോ​ഴും ഞാ​ൻ വേ​ട്ട​യാ​ട​പ്പെ​ട്ടി​ട്ടു​ണ്ട്.

ഏ​തു മ​ത​വി​ഭാ​ഗ​ത്തി​ൽ​പെ​ട്ട​വ​രാ​യാ​ലും സ്ത്രീ​ധ​നം ചോ​ദി​ച്ചെ​ത്തു​ന്ന​വ​രോ​ട് “നോ” ​പ​റ​യാ​ൻ സ​മൂ​ഹം ത​യാ​റാ​ക​ണ​മെ​ന്നും ഷം​സീ​ർ പ​റ​ഞ്ഞു.

ദേ​ശീ​യ ന്യൂ​ന​പ​ക്ഷ ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി സം​സ്ഥാ​ന ന്യൂ​ന​പ​ക്ഷ ക​മ്മീ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച ന്യൂ​ന​പ​ക്ഷ ദി​നാ​ച​ര​ണം ക​ണ്ണൂ​ർ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ഹാ​ളി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

Related posts

Leave a Comment