ദു​ബാ​യ് ഭ​ര​ണാ​ധി​കാ​രി​യു​ടെ മ​ക​ൾ വി​വാ​ഹ​ത്തി​നൊ​രു​ങ്ങു​ന്നു

യു​എ​ഇ പ്ര​ധാ​ന​മ​ന്ത്രി​യും ദു​ബാ​യ് ഭ​ര​ണാ​ധി​കാ​രി​യു​മാ​യ ഷെ​യ്ഖ് മു​ഹ​മ്മ​ദ് ബി​ൻ റാ​ഷി​ദ് അ​ൽ മ​ക്തു​മി​ന്‍റെ മ​ക​ൾ ഷെ​യ്ഖ മ​റി​യം വി​വാ​ഹി​ത​യാ​കു​ന്നു. ഷെ​യ്ഖ് ഖാ​ലി​ദ് ബി​ൻ മു​ഹ​മ്മ​ദ് ബി​ൻ ഹം​ദാ​ൻ ആ​ൽ ന​ഹ്യാ​നാ​ണ് വ​ര​ൻ. ഓ​ഗ​സ്റ്റ് ഇ​രു​പ​ത്തി​നാ​ലി​നാ​യി​രു​ന്നു ഇ​രു​വ​രു​ടെ​യും വി​വാ​ഹ നി​ശ്ച​യം ന​ട​ന്ന​ത്.

വി​വാ​ഹ​വാ​ർ​ത്ത പു​റ​ത്താ​യ​തോ​ടെ വ​ര​നും വ​ധു​വി​നും ആ​ശം​സ​ക​ള​ർ​പ്പി​ച്ച് പ്ര​മു​ഖ​ര​ട​ക്കം നി​ര​വ​ധി​യാ​ളു​ക​ളാ​ണ് രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ന്ന​ത്. വി​വാ​ഹം എ​വി​ടെ വ​ച്ചാ​കും ന​ട​ക്കു​ക​യെ​ന്ന​ത് അ​വ്യ​ക്ത​മാ​ണ്.

Related posts