“താ​റാ​വു​ക​ൾ​ക്കൊ​പ്പം ക​ളി​ച്ചോ​ളൂ, എ​ന്നാ​ല്‍ വ​ട്ട​പൂ​ജ്യ​മാ​ക​രു​ത്’; മോ​ദി​യെ വി​മ​ർ​ശി​ച്ച് ക​പി​ൽ സി​ബ​ൽ

 

ന്യൂ​ഡ​ൽ​ഹി: ന​രേ​ന്ദ്ര മോ​ദി സ​ർ​ക്കാ​രി​നെ​തി​രേ രൂ​ക്ഷ വി​മ​ർ​ശ​ന​വു​മാ​യി കോ​ൺ​ഗ്ര​സ് നേ​താ​വും സു​പ്രീം കോ​ട​തിയിലെ മു​തി​ർ​ന്ന അ​ഭി​ഭാ​ഷ​ക​നു​മാ​യ ക​പി​ൽ സി​ബ​ൽ രം​ഗ​ത്ത്.

മോ​ദി ഭ​ര​ണ​കൂ​ടം “താ​റാ​വു​ക​ൾ​ക്കൊ​പ്പം ക​ളി​ച്ചോ​ളൂ, എ​ന്നാ​ല്‍ വ​ട്ട​പൂ​ജ്യ​മാ​യി​പ്പോ​ക​രു​ത്’ എ​ന്നാ​യി​രു​ന്നു അ​ദ്ദേ​ഹം ട്വി​റ്റ​റി​ൽ കു​റി​ച്ച​ത്.

നി​യ​ന്ത്ര​ണ​രേ​ഖ​യി​ല്‍ തു​ട​രു​ന്ന സം​ഘ​ര്‍​ഷ​ങ്ങ​ള്‍, കു​ത്ത​നെ ഉ​യ​രു​ന്ന കോ​വി​ഡ് കേ​സു​ക​ള്‍, ത​ക​ര്‍​ച്ച നേ​രി​ടു​ന്ന സാ​മ്പ​ത്തി​ക രം​ഗം, ആ​ത്മ​ഹ​ത്യ തി​ര​ഞ്ഞെ​ടു​ക്കു​ന്ന വി​ദ്യാ​ര്‍​ഥി​ക​ള്‍, രാ​ഷ്ട്രീ​യ യ​ജ​മാ​ന​ൻ​മാ​രെ സേ​വി​ക്കു​ന്ന മു​ഖ്യ​ധാ​രാ മാ​ധ്യ​മ​ങ്ങ​ള്‍ എ​ന്നീ കാ​ര്യ​ങ്ങ​ൾ ഉ​യ​ർ​ത്തി​ക്കാ​ട്ടി​യാ​ണ് സി​ബലി​ന്‍റെ വി​മ​ർ​ശ​നം.

Related posts

Leave a Comment