ദു​ൽ​ഖ​റി​ന് പി​റ​ന്നാ​ൾ സ​മ്മാ​ന​മാ​യി കാ​ർ​വാ​നി​ലെ വാ​ൻ

ജ​ന്മ​ദി​നം ആ​ഘോ​ഷി​ക്കു​വാ​നൊ​രു​ങ്ങു​ന്ന മ​ല​യാ​ള​ത്തി​ന്‍റെ യു​വ​താ​രം ദു​ൽ​ഖ​ർ സ​ൽ​മാ​ന് ബോ​ളി​വു​ഡി​ൽ നി​ന്നു​മൊ​രു സ്നേ​ഹ സ​മ്മാ​നം. ദു​ൽ​ഖ​റി​ന്‍റെ ബോ​ളി​വു​ഡ് അ​ര​ങ്ങേ​റ്റ ചി​ത്ര​മാ​യ കാ​ർ​വാ​ന്‍റെ സം​വി​ധാ​യ​ക​ൻ ആ​ക​ർ​ഷ് ഖു​റാ​നെ​യാ​ണ് ചി​ത്ര​ത്തി​ൽ ഉ​പ​യോ​ഗി​ച്ചി​രി​ക്കു​ന്ന നീ​ല നി​റ​ത്തി​ലു​ള്ള വാ​ൻ ദു​ൽ​ഖ​റി​ന് സ​മ്മാ​ന​മാ​യി ന​ൽ​കി​യ​ത്.

ചി​ത്ര​ത്തി​ൽ ദു​ൽ​ഖ​ർ സ​ഹ​താ​ര​ങ്ങ​ളാ​യ ഇ​ർ​ഫാ​ൻ ഖാ​ൻ, മി​ഥി​ല പാ​ൽ​ക്ക​ർ എ​ന്നി​വ​ർ​ക്കൊ​പ്പം സ​ഞ്ച​രി​ക്കു​ന്ന​ത് ഈ ​വാ​നി​ലാ​ണ്. ദു​ൽ​ഖ​ർ വ​ള​രെ​യ​ധി​കം സ​ഞ്ച​രി​ച്ച​താ​ണ് ഈ ​വാ​നി​ൽ അ​തു​കൊ​ണ്ടാ​ണ് ഈ ​വാ​ഹ​നം ന​ൽ​കു​വാ​ൻ താ​ൻ തീ​രു​മാ​നി​ച്ച​തെ​ന്ന് ആ​ക​ർ​ഷ് പ​റ​ഞ്ഞു.

മാ​ത്ര​മ​ല്ല ഏ​റെ ഓ​ടി ത​ള​ർ​ന്ന് ഈ ​വാ​ഹ​ന​ത്തി​ന് പു​തു​ജീ​വ​ൻ ന​ൽ​കു​വാ​ൻ ദു​ൽ​ഖ​റി​നു​ള്ളി​ലെ വാ​ഹ​ന​പ്രേ​മി​ക്ക് സാ​ധി​ക്കു​മെ​ന്നും അദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

Related posts