ട്യൂ​ഷ​ന്‍ ക്ലാ​സ് പോ​ലെ..! ക​ഴി​ഞ്ഞ വ​ര്‍​ഷം എ​നി​ക്ക് സം​ഭ​വി​ച്ച ര​ണ്ട് ന​ല്ല കാ​ര്യ​ങ്ങ​ളാ​ണ് റാ​മും കു​ടു​ക്കും..; ദു​ര്‍​ഗ കൃ​ഷ്ണ പറയുന്നു…

ക​ഴി​ഞ്ഞ വ​ര്‍​ഷം എ​നി​ക്ക് സം​ഭ​വി​ച്ച ര​ണ്ട് ന​ല്ല കാ​ര്യ​ങ്ങ​ളാ​ണ് റാ​മും കു​ടു​ക്കും. ലാ​ലേ​ട്ട​നെ ഒ​ക്കെ ഒ​ന്ന് ക​ണ്ടാ​ലെ​ങ്കി​ലും മ​തി​യെ​ന്നാ​യി​രു​ന്നു ചെ​റു​പ്പം തൊ​ട്ടു​ള്ള ആ​ഗ്ര​ഹം.

പ​ക്ഷെ ആ ​ലാ​ലേ​ട്ട​ന്‍റെ ഒ​പ്പം അ​ഭി​ന​യി​ക്കാ​ന്‍ പ​റ്റി. അ​തും ലാലേ​ട്ട​ന്‍റെ സി​സ്റ്റ​റാ​യി അ​ഭി​ന​യി​ക്കാ​ന്‍ സാ​ധി​ച്ചു. അ​ത് വ​ലി​യൊ​രു സ​ന്തോ​ഷ​മാ​ണ്.

പി​ന്നെ “റാം’ ​എ​നി​ക്ക് ഒ​രു ട്യൂ​ഷ​ന്‍ ക്ലാ​സ് പോ​ലെ​യാ​യി​രു​ന്നു. ലാ​ലേ​ട്ട​ന്‍ അ​ഭി​ന​യി​ക്കു​മ്പോ​ള്‍ ന​മു​ക്ക് അ​ത് ക​ണ്ട് ഒ​രുപാ​ട് പ​ഠി​ക്കാ​നു​ണ്ടാ​വും. ഒ​രു വ്യ​ക്തി എ​ന്ന നി​ല​യി​ലും അ​ദ്ദേ​ഹ​ത്തി​ല്‍ നി​ന്ന് ഒ​രു​പാ​ട് പ​ഠി​ക്കാ​നു​ണ്ട്.

Related posts

Leave a Comment