സി​നി​മ​സെ​റ്റി​ലെ പ​ക്ഷ​പാ​തം! വി​കാ​ര​മി​ല്ലാ​ത്ത​വ​ര്‍​ക്ക് പോ​ലും വി​കാ​ര​മു​ണ്ടാ​ക്കു​ന്ന ത​ര​ത്തി​ലു​ള്ള പ​ക്ഷ​പാ​ത​മാ​ണ് സെ​റ്റു​ക​ളി​ല്‍ ന​ട​ക്കു​ക; ഷാ​ലി​ന്‍ സോ​യ പറയുന്നു…

സി​നി​മ സെ​റ്റി​ല്‍ വ​ലി​യ പ​ക്ഷ​പാ​ത​മാ​ണ്. പ്ര​ത്യേ​കി​ച്ച് ഭ​ക്ഷ​ണ​ത്തി​ന്‍റെ കാ​ര്യ​ത്തി​ലൊ​ക്കെ. സി​നി​മ​യി​ലു​ള്ള​വ​ര്‍​ക്ക് ഞാ​ന്‍ പ​റ​യു​ന്ന കാ​ര്യം പെ​ട്ടെ​ന്ന് മ​ന​സി​ലാ​കും.

പ്രൊ​ഡ​ക്ഷ​നി​ലു​ണ്ടാ​കു​ന്ന പ​ക്ഷ​പാ​ത​ങ്ങ​ളാ​ണി​ത്. സ്റ്റീ​ല്‍ ഗ്ലാ​സി​ല്‍ നി​ന്നും കു​പ്പി ഗ്ലാ​സി​ലേ​ക്ക് എ​ത്തു​ക എ​ന്ന് പ​റ​യു​ന്ന​ത് പോ​ലെ​യാ​ണ് സം​ഭ​വം.

സ്റ്റീ​ല്‍ ഗ്ലാ​സി​ലാ​യാ​ലും പേ​പ്പ​ര്‍ ഗ്ലാ​സി​ലാ​യാ​ലും ചാ​യ ത​ന്നെ​യാ​ണ​ല്ലോ. അ​തു​കൊ​ണ്ട് എനിക്ക് പ്ര​ശ്ന​മി​ല്ല. പ​ക്ഷെ മ​നഃ​പൂ​ര്‍​വം ആ ​സ്റ്റീ​ല്‍ ഗ്ലാ​സ് ത​രു​മ്പോ​ള്‍ ന​മു​ക്ക് കൊ​ള്ളും.

ചി​ക്ക​നോ സ്പെ​ഷ​ല്‍ ഐ​റ്റം​സോ ഒ​ക്കെ സം​വി​ധാ​യ​ക​ന് മാ​ത്ര​മാ​യി​രി​ക്കും ന​ല്‍​കു​ക. വി​കാ​ര​മി​ല്ലാ​ത്ത​വ​ര്‍​ക്ക് പോ​ലും വി​കാ​ര​മു​ണ്ടാ​ക്കു​ന്ന ത​ര​ത്തി​ലു​ള്ള പ​ക്ഷ​പാ​ത​മാ​ണ് സെ​റ്റു​ക​ളി​ല്‍ ന​ട​ക്കു​ക.

Related posts

Leave a Comment