അങ്ങാടിയിൽ തോറ്റതിന്… എ​സ്എ​ഫ്ഐ അ​ക്ര​മ​ത്തി​ല്‍ പ​രി​ക്കേ​റ്റ എ​ഐ​എ​സ്എ​ഫ് വി​ദ്യാ​ര്‍​ഥികളെ കാണാനെത്തിയ സി​പി​ഐ എ​റ​ണാ​കു​ളം ജി​ല്ലാ സെ​ക്ര​ട്ട​റി​യെ തടഞ്ഞ് ഡി​വൈ​എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ർ

കൊ​ച്ചി: എ​സ്എ​ഫ്ഐ അ​ക്ര​മ​ത്തി​ല്‍ പ​രി​ക്കേ​റ്റ എ​ഐ​എ​സ്എ​ഫ് വി​ദ്യാ​ര്‍​ഥി നേ​താ​ക്ക​ളെ സ​ന്ദ​ര്‍​ശി​ച്ച സി​പി​ഐ എ​റ​ണാ​കു​ളം ജി​ല്ലാ സെ​ക്ര​ട്ട​റി പി. ​രാ​ജു​വി​നെ ഡി​വൈ​എ​ഫ്‌​ഐ പ്ര​വ​ര്‍​ത്ത​ക​ര്‍ ത​ട​ഞ്ഞു. ഞാ​റ​ക്ക​ല്‍ സ​ര്‍​ക്കാ​ര്‍ ആ​ശു​പ​ത്രി​ക്ക് മു​ന്നി​ലാ​യി​രു​ന്നു സം​ഭ​വം.

ബു​ധ​നാ​ഴ്ച വൈ​പ്പി​ൻ ഗ​വ​ൺ​മെ​ന്‍റ് കോ​ള​ജി​ൽ എ​സ്എ​ഫ്ഐ-​എ​ഐ​എ​സ്എ​ഫ് സം​ഘ​ർ​ഷ​മു​ണ്ടാ​യ​ത്. ഇ​തി​ൽ പ​രി​ക്കേ​റ്റ എ​ഐ​എ​സ്എ​ഫ് പ്ര​വ​ർ​ത്ത​ക​രെ കാ​ണാ​നാ​ണ് സി​പി​ഐ ജി​ല്ലാ സെ​ക്ര​ട്ട​റി എ​ത്തി​യ​ത്. എ​ന്നാ​ൽ മ​ട​ങ്ങി​പ്പോ​വു​ന്ന​തി​നി​ടെ ഡി​വൈ​എ​ഫ്ഐ പ്ര​വ​ര്‍​ത്ത​ക​ര്‍ ത​ട​ഞ്ഞു​വ​യ്ക്കു​ക​യാ​യി​രു​ന്നു.

തി​രു​വ​ന​ന്ത​പു​രം യൂ​ണി​വേ​ഴ്‌​സി​റ്റി കോ​ള​ജി​ലു​ണ്ടാ​യ സം​ഘ​ര്‍​ഷ​ത്തി​നു പി​ന്നാ​ലെ​യാ​ണ് വൈ​പ്പി​ൻ കോ​ള​ജി​ലെ സം​ഘ​ർ​ഷം. എ​ഐ​എ​സ്എ​ഫ് യൂ​ണി​റ്റ് സെ​ക്ര​ട്ട​റി സ്വാ​ലി​ഹ് അ​ഫ്രീ​ദി, പ്ര​സി​ഡ​ന്‍റ് ടി.​എ​സ്. വി​ഷ്ണു എ​ന്നി​വ​രെ ക്ലാ​സി​ല്‍ നി​ന്ന് പി​ടി​ച്ചി​റ​ക്കി എസ്എഫ്ഐ പ്രവർത്തകർ മ​ര്‍​ദി​ച്ചു​വെ​ന്നാ​ണ് എ​ഐ​എ​സ്എ​ഫി​ന്‍റെ ആ​രോ​പ​ണം

Related posts