തരാതെ പോകില്ല..! ഒ​രു വ​ർ​ഷ​ത്തി​നു​ള്ളി​ൽ ഒ​രു ല​ക്ഷം പ​ട്ട​യം കൂ​ടി വി​ത​ര​ണം ചെ​യ്യു​മെ​ന്ന് റ​വ​ന്യൂ​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ പ​ട്ട​യ​വി​ത​ര​ണം ഊ​ർ​ജി​ത​മാ​ക്കു​മെ​ന്നും ഒ​രു വ​ർ​ഷ​ത്തി​നു​ള്ളി​ൽ ഒ​രു ല​ക്ഷം പ​ട്ട​യം കൂ​ടി വി​ത​ര​ണം ചെ​യ്യു​മെ​ന്നും റ​വ​ന്യു​മ​ന്ത്രി ഇ. ​ച​ന്ദ്ര​ശേ​ഖ​ര​ൻ. ഈ ​വ​ർ​ഷം ഡി​സം​ബ​റി​നു​ള്ളി​ൽ 50,000 പേ​ർ​ക്ക് പ​ട്ട​യം ന​ൽ​കും. അ​ടു​ത്ത മേ​യ് മാ​സ​ത്തി​നു​ള്ളി​ൽ ബാ​ക്കി​യു​ള്ള​വ വി​ത​ര​ണം ചെ​യ്യു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

സം​യു​ക്ത പ​രി​ശോ​ധ​ന ക​ഴി​ഞ്ഞ് അ​നു​വ​ദി​ച്ചു കി​ട്ടി​യ 28,588 ഹെ​ക്ട​റി​ൽ 17,113 ഹെ​ക്ട​ർ ഭൂ​മി വി​ത​ര​ണം ചെ​യ്തു. 11,473 ഹെ​ക്ട​റി​ന്‍റെ പ​ട്ട​യ​മാ​ണ് ഇ​നി വി​ത​ര​ണം ചെ​യ്യേ​ണ്ട​ത്. ഇ​ടു​ക്കി, എ​റ​ണാ​കു​ളം, തൃ​ശൂ​ർ, പ​ത്ത​നം​തി​ട്ട, പാ​ല​ക്കാ​ട് ജി​ല്ല​ക​ളി​ലാ​ണ് പ്ര​ധാ​ന​മാ​യും പ​ട്ട​യം വി​ത​ര​ണം ചെ​യ്യു​ന്ന​തെ​ന്നും മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.

Related posts