യ​ന്ത്ര​ങ്ങ​ള്‍ ത​ക​രാ​റി​ലാ​യാ​ല്‍​ റേ​ഷ​ന്‍ ക​ട ഉ​ട​മ​യി​ല്‍നി​ന്നും ന​ഷ്ട​പ​രി​ഹാ​രം ഈ​ടാ​ക്കാ​ന്‍ അ​നു​വ​ദി​ക്കി​ല്ല: റേ​ഷ​ന്‍ ഡീ​ലേ​ഴ്‌​സ്

കോ​ഴി​ക്കോ​ട്: ഇ-​പോ​സ് യ​ന്ത്ര​ങ്ങ​ള്‍ കൈ​പ്പ​റ്റാ​ത്ത റേ​ഷ​ന്‍ ക​ട​ക​ളു​ടെ ലൈ​സ​ന്‍​സ് റ​ദ്ദാ​ക്കു​ന്ന​തി​ല്‍ എ​തി​ര്‍​പ്പി​ല്ലെ​ന്നും എ​ന്നാ​ല്‍ മെ​ഷ്യ​ന്‍ ത​ക​രാ​റി​ലാ​യാ​ല്‍ ക​ട​യു​ട​മ​യി​ല്‍ നി​ന്നും ന​ഷ്ട​പ​രി​ഹാ​രം ഈ​ടാ​ക്കാ​ന്‍ അ​നു​വ​ദി​ക്കി​ലെ​ക്ക​ന്നും പൊ​തു​വി​ത​ര​ണ വ​കു​പ്പ് പു​റ​ത്തി​റ​ക്കി​യ ഈ ​ഉ​ത്ത​ര​വ് പി​ന്‍​വ​ലി​ച്ചി​ല്ലെ​ങ്കി​ല്‍ സ​മ​ര​മാ​രം​ഭി​ക്കു​മെ​ന്നും ഓ​ള്‍ ഇ​ന്ത്യാ റേ​ഷ​ന്‍ ഡീ​ലേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ന്‍ ദേ​ശീ​യ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ബേ​ബി​ച്ച​ന്‍ മു​ക്കാ​ട​ന്‍ അ​റി​യി​ച്ചു.

വോ​ട്ടിം​ഗ് യ​ന്ത്ര​ങ്ങ​ള്‍​ക്കു​പോ​ലും ത​ക​രാ​ര്‍ സം​ഭ​വി​ക്കു​ന്ന ഈ ​കാ​ല​ഘ​ട്ട​ത്തി​ല്‍ ഇ​ല​ക്‌​ട്രോ​ണി​ക് പോ​യി​ന്‍റ് ഓ​ഫ് സെ​യി​ല്‍ മെ​ഷ്യ​നു കേ​ടു സം​ഭ​വി​ക്കി​ല്ലെ​ന്നു ഗാ​ര​ണ്ടി ന​ല്‍​കു​വാ​ന്‍ സ​ര്‍​ക്കാ​രി​നു ക​ഴി​യു​മോ…? ഒ​രു യ​ന്ത്രം ത​ക​രാ​റി​ലാ​യാ​ല്‍ പ​ക​രം യ​ന്ത്രം ഉ​ട​ന്‍ മാ​റ്റി വ​യ്ക്കാ​ന്‍ അ​താ​ത് സ​പ്ലൈ ഓ​ഫീ​സു​ക​ളി​ല്‍ അ​ധി​ക മെ​ഷി​ന്‍ ന​ല്‍​കു​ക​യാ​ണു സ​ര്‍​ക്കാ​ര്‍ ചെ​യ്യേ​ണ്ട​ത്.​

മെ​ഷി​ന്‍ സ്ഥാ​പി​ച്ച 4000 ല്‍ ​അ​ധി​കം ക​ട​ക​ളി​ല്‍ പ​ല​തി​ലും ഹാ​ര്‍​ഡ് വെ​യ​ര്‍, സോ​ഫ്റ്റ് വെ​യ​ര്‍ , ക​ണ​ക്ടി​വി​റ്റി ത​ക​രാ​ര്‍ ഉ​ണ്ടാ​യി​ട്ടു​ണ്ടെ​ന്നും ബേ​ബി​ച്ച​ന്‍ മു​ക്കാ​ട​ന്‍ പ​റ​ഞ്ഞു.​ ഭ​ക്ഷ്യ​വ​കു​പ്പ് തയാ​റാ​ക്കി​യ പു​തി​യ മു​ന്‍​ഗ​ണ​നാ​പ​ട്ടി​ക ഉ​ട​ന്‍ പ്രാ​ബ​ല്യ​ത്തി​ല്‍ വ​രു​ത്ത​ണ​മെ​ന്നും അ​ദ്ദേ​ഹം പ്ര​സ്താ​വ​ന​യി​ല്‍ ആ​വ​ശ്യ​പ്പെ​ട്ടു.

 

Related posts