ഇ. ​ശ്രീ​ധ​ര​ൻ മു​ഖ്യ​മ​ന്ത്രി​യാ​കാ​ൻ ഏ​റ്റ​വും യോ​ഗ്യ​ൻ! ഏ​ത് മ​ണ്ഡ​ല​ത്തി​ൽ വേ​ണ​മെ​ങ്കി​ലും മ​ത്സ​രി​ക്കാം; കെ. ​സു​രേ​ന്ദ്ര​ൻ

കാ​സ​ർ​ഗോ​ഡ്: മെ​ട്രോ​മാ​ൻ ഇ. ​ശ്രീ​ധ​ര​ൻ കേ​ര​ള​ത്തി​ന്‍റെ മു​ഖ്യ​മ​ന്ത്രി​യാ​കാ​ൻ ഏ​റ്റ​വും യോ​ഗ്യ​നെ​ന്ന് ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ കെ. ​സു​രേ​ന്ദ്ര​ൻ.

ശ്രീ​ധ​ര​ന് ഏ​ത് മ​ണ്ഡ​ല​ത്തി​ൽ വേ​ണ​മെ​ങ്കി​ലും മ​ത്സ​രി​ക്കാം. അ​ദ്ദേ​ഹം മു​ഖ്യ​മ​ന്ത്രി​യാ​ക​ണ​മെ​ന്ന് ആ​ഗ്ര​ഹി​ക്കു​ന്ന നി​ര​വ​ധി​പ്പേ​രു​ണ്ടെ​ന്നും സു​രേ​ന്ദ്ര​ൻ പ​റ​ഞ്ഞു.

തെ​ര​ഞ്ഞെ​ടു​പ്പി​ൽ ബി​ജെ​പി ഇ​ക്കു​റി ശ​ക്ത​മാ​യ സാ​ന്നി​ധ്യ​മാ​കും. താ​ൻ മ​ത്സ​രി​ക്ക​ണോ എ​ന്ന് കേ​ന്ദ്ര നേ​തൃ​ത്വ​മാ​ണ് തീ​രു​മാ​നി​ക്കേ​ണ്ട​ത്.

മ​ഞ്ചേ​ശ്വ​ര​ത്ത് വി​ജ​യ സാ​ധ്യ​ത​യു​ള്ള​വ​രെ പ​രി​ഗ​ണി​ക്കു​മെ​ന്നും സു​രേ​ന്ദ്ര​ൻ വ്യ​ക്ത​മാ​ക്കി.

ശോ​ഭ സു​രേ​ന്ദ്ര​ന്‍റെ ഒ​റ്റ​യാ​ൾ സ​മ​രം വെ​ല്ലു​വി​ളി​യ​ല്ലെ​ന്നും സു​രേ​ന്ദ്ര​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു.

Related posts

Leave a Comment