ഒ​റ്റ​യാ​ന്‍റെ ക​ഥ​യു​മാ​യി ‘ഏ​ക​ദ​ന്ത’ ! പു​തി​യ പോ​സ്റ്റ​ർ പു​റ​ത്തി​റ​ക്കി മോ​ഹ​ൻ​ലാ​ൽ

ഹ്ര​സ്വ​ചി​ത്ര​ങ്ങ​ളി​ലൂ​ടെ​യും വെ​ബ്സീ​രീ​സു​ക​ളി​ലൂ​ടെ​യും ശ്ര​ദ്ധേ​യ​നാ​യ മ​ഹേ​ഷ് പാ​റ​യി​ൽ ആ​ദ്യ​മാ​യി സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​മാ​ണ് “ഏ​ക​ദ​ന്ത”.

ഷി​മോ​ഗ ക്രി​യേ​ഷ​ൻ​സി​ന്റെ​യും ഡ്രീം ​സി​നി​മാ​സിന്‍റെയും ബാ​ന​റി​ൽ ഷ​ബീ​ർ പ​ത്ത​ൻ, നി​ധി​ൻ സെ​യ്നു മു​ണ്ട​ക്ക​ൽ, എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് ചി​ത്ര​ത്തി​ന്‍റെ നി​ർ​മാ​ണം. ബാ​ദു​ഷ എ​ൻ.​എം ആ​ണ് പ്രൊ​ജ​ക്ട് ഡി​സൈ​ന​ർ.

മ​ല​യാ​ള മു​ൻ​നി​ര താ​ര​ങ്ങ​ൾ അ​ഭി​ന​യി​ക്കു​ന്ന ചി​ത്ര​ത്തി​ന്‍റെ കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ ഉ​ട​ൻ അ​റി​യി​ക്കു​മെ​ന്ന് സം​വി​ധാ​യ​ക​ൻ മ​ഹേ​ഷ് പ​റ​ഞ്ഞു.

ഒ​രു കൊ​മേ​ഴ്‌​സ്യ​ല്‍ ചി​ത്ര​ത്തി​ന് വേ​ണ്ട എ​ല്ലാ ചേ​രു​വ​ക​ളും ചി​ത്ര​ത്തി​ൽ ഉ​ണ്ടാ​കു​മെ​ന്ന് അ​ണി​യ​റ പ്ര​വ​ര്‍​ത്ത​ക​ര്‍ പ​റ​യു​ന്നു.

ഇ​ടു​ക്കി, വ​യ​നാ​ട്, തൊ​ടു​പു​ഴ എ​ന്നി​വി​ട​ങ്ങ​ളാ​ണ് ചി​ത്ര​ത്തി​ന്‍റെ പ്ര​ധാ​ന ലൊ​ക്കേ​ഷ​നു​ക​ള്‍.

കാ​ടി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ഒ​രു​ങ്ങു​ന്ന ചി​ത്ര​ത്തി​ന്‍റെ ക​ഥ​യും തി​ര​ക്ക​ഥ​യും ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത് നി​ജ​യ്ഘോ​ഷ് നാ​രാ​യ​ണ​നാ​ണ്.

അ​ര്‍​ജു​ന്‍ ര​വി ആ​ണ് ചി​ത്ര​ത്തി​ൻ്റെ ഛായാ​ഗ്രാ​ഹ​ക​ൻ. മ്യൂ​സി​ക്ക് & ബി​ജി​എം ഒ​രു​ക്കു​ന്ന​ത് ര​തീ​ഷ് വേ​ഗ​യാ​ണ്.

എ​ഡി​റ്റ​ര്‍- പി.​വി.​ഷൈ​ജ​ല്‍, പ്രൊ​ഡ​ക്ഷ​ൻ ക​ൺ​ട്രോ​ള​ർ- റി​ച്ചാ​ർ​ഡ്, ക​ലാ​സം​വി​ധാ​നം- ദി​ലീ​പ് നാ​ഥ്, കോ​സ്റ്റ്യൂം ഡി​സൈ​ന​ർ – അ​ക്ഷ​യ പ്രേം​നാ​ഥ്, മേ​ക്ക​പ്പ്- രാ​ജേ​ഷ് നെ​ന്മാ​റ, സ്റ്റി​ൽ​സ്- ഗോ​കു​ൽ ദാ​സ്, പി.​ആ​ർ.​ഒ- പി.​ശി​വ​പ്ര​സാ​ദ്, പ​ബ്ലി​സി​റ്റി ഡി​സൈ​ന്‍- സ​ഹീ​ർ റ​ഹ്മാ​ൻ എ​ന്നി​വ​രാ​ണ് മ​റ്റ് അ​ണി​യ​റ പ്ര​വ​ർ​ത്ത​ക​ർ.

കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പാ​ലി​ച്ച് അ​ടു​ത്ത വ​ര്‍​ഷം ആ​ദ്യം ചി​ത്രീ​ക​ര​ണം ആ​രം​ഭി​ക്കും.

Related posts

Leave a Comment