പ്ര​സ​വ​ത്തോ​ടെ ത​ള്ള ആ​ട് ച​ത്തു​! ആ​ട്ടി​ൻ​കു​ട്ടി​ക്ക് തു​ണ​യാ​യി വെ​ച്ചൂ​ർ പ​ശു; വീ​ട്ടി​ൽ വേ​റെ ആ​ടു​ക​ളു​ണ്ടെ​ങ്കി​ലും ആ​ട്ടി​ൻ​കു​ട്ടി പ​ശു​വു​മാ​യി​ട്ടാ​ണ് ച​ങ്ങാ​ത്തം

മൂ​വാ​റ്റു​പു​ഴ: ത​ള്ള​യാ​ടി​നെ ന​ഷ്ട​പ്പെ​ട്ട ആ​ട്ടി​ൻ​കു​ട്ടി​ക്ക് തു​ണ​യാ​യി വെ​ച്ചൂ​ർ​പ​ശു. പ്ര​സ​വ​ത്തോ​ടെ ത​ള്ള ആ​ട് ച​ത്തു​പോ​യ ആ​ട്ടി​ൻ കു​ട്ടി​യെ ത​ന്‍റെ കു​ഞ്ഞി​നെ പോ​ലെ സം​ര​ക്ഷി​ക്കു​ന്ന വെ​ച്ചൂ​ർ പ​ശു കൗ​ത​ക​മാ​കു​ന്നു.

മീ​ങ്കു​ന്നം ആ​റൂ​ർ കോ​ച്ചേ​രി​ൽ ചെ​റി​യാ​ൻ തോ​മ​സി​ന്‍റെ വെ​ച്ചൂ​ർ ഇ​ന​ത്തി​ൽ​പ്പെ​ട്ട പ​ശു​വാ​ണ് ത​ള്ള​യാ​ട് ച​ത്തു​പോ​യ ആ​ട്ടി​ൻ​കു​ട്ടി​യെ ത​ന്‍റെ കു​ഞ്ഞി​നെ​പോ​ലെ സം​ര​ക്ഷി​ക്കു​ന്ന​ത്.

ഏ​ഴ് ദി​വ​സം മു​ന്പാ​ണ് പ്ര​സ​വ​ത്തോ​ടെ ത​ള്ള​യാ​ടും ഒ​രു ആ​ട്ടി​ൻ കു​ട്ടി​യും ച​ത്ത​ത്.

ര​ക്ഷ​പ്പെ​ട്ട ആ​ട്ടി​ൻ​കു​ട്ടി​യെ പ​ശു​വി​ന്‍റെ പാ​ലും വീ​ട്ടി​ലെ മ​റ്റ് ആ​ടു​ക​ളു​ടെ പാ​ലും ക​റ​ന്നെ​ടു​ത്ത് ന​ൽ​കി​യാ​ണ് ചെ​റി​യാ​ൻ തോ​മ​സും കു​ടും​ബ​വും സം​ര​ക്ഷി​ച്ച് പോ​ന്ന​ത്.

ഒ​രാ​ഴ്ച പി​ന്നി​ട്ട​തോ​ടെ ആ​ട്ടി​ൻ​കു​ട്ടി തു​ള്ളി​ച്ചാ​ടി ക​ളി​ക്കാ​ൻ തു​ട​ങ്ങി​യ​തോ​ടെ​യാ​ണ് വീ​ട്ടി​ൽ മൂ​ന്ന് മാ​സം മു​ന്പ് പ്ര​സ​വി​ച്ച വെ​ച്ചൂ​ർ പ​ശു​വി​ന്‍റെ അ​കി​ടി​ൽ നി​ന്നും പാ​ല് കു​ടി​ക്കാ​നും പ​ശു​വി​ന്‍റെ ക​ളി​കൂ​ട്ടു​കാ​ര​നു​മാ​യി മാ​റി​യ​ത്.

വീ​ട്ടി​ൽ വേ​റെ ആ​ടു​ക​ളു​ണ്ടെ​ങ്കി​ലും ആ​ട്ടി​ൻ​കു​ട്ടി പ​ശു​വു​മാ​യി​ട്ടാ​ണ് ച​ങ്ങാ​ത്തം.

Related posts

Leave a Comment