കോട്ടയം മണ്ഡലം തെരഞ്ഞെടുപ്പു ചൂടിലേക്ക്; ആദ്യദിനം നേരിട്ടെത്തി വോട്ട് അഭ്യർഥിച്ച് തോമസ് ചാഴികാടൻ; വി.എൻ വാസവന്‍റെ പ്രചാരണത്തിന് 5001 അംഗ കമ്മിറ്റി

കോ​ട്ട​യം: കോ​ട്ട​യം പാ​ർ​ല​മെ​ന്‍റ് മ​ണ്ഡ​ല​ത്തി​ലെ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി തോ​മ​സ് ചാ​ഴി​കാ​ട​ൻ വോ​ട്ട് അ​ഭ്യ​ർ​ഥി​ച്ച് ഇ​ന്ന​ലെ രം​ഗ​ത്തി​റ​ങ്ങി​യ​തോ​ടെ യു​ഡി​എ​ഫ് ക്യാ​ന്പു​ക​ൾ പ​ല​യി​ട​ത്തും സ​ജീ​വ​മാ​യി. ഇ​ന്നും നാ​ളെ​യു​മാ​യി ബോ​ർ​ഡു​ക​ളും ബാ​ന​റു​ക​ളും മ​ണ്ഡ​ല​ത്തി​ന്‍റെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ നി​റ​യും. മ​തി​ലെ​ഴു​ത്ത് അ​ട​ക്ക​മു​ള്ള മ​റ്റു​ പ്ര​ചാ​ര​ണ​ങ്ങ​ളും ഉൗ​ർ​ജി​ത​മാ​ക്കി.

പ​ള്ളി​യി​ൽ പോ​യി പ്രാ​ർ​ഥ​ന​യോ​ടെ​യാ​യി​രു​ന്നു തോ​മ​സ് ചാ​ഴി​കാ​ട​ൻ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാര​ണ​ത്തി​ന് തു​ട​ക്ക​മി​ട്ട​ത്. രാ​വി​ലെ പ​ള്ളി​യി​ൽ പോ​യി പ്രാ​ർ​ഥ​ന​യി​ൽ പ​ങ്കെ​ടു​ത്ത​തി​നു​ശേ​ഷം അ​ടു​ത്ത സൃ​ഹൃ​ത്തു​ക്ക​ളെ നേ​രി​ൽ ക​ണ്ടു വോ​ട്ട​ർ​ഭ്യ​ർ​ഥി​ച്ചു.

തു​ട​ർ​ന്ന് എ​ൻ​എ​സ്എ​സ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജി. ​സു​കു​മാ​ര​ൻ നാ​യ​രെ ക​ണ്ട് പി​ന്തു​ണ​യും അ​ഭ്യ​ർ​ഥി​ച്ചു. കോ​ട്ട​യ​ത്ത് കേ​ര​ള കോ​ണ്‍​ഗ്ര​സ് എം ​സം​സ്ഥാ​ന ക​മ്മി​റ്റി ഓ​ഫീ​സി​ലെ​ത്തി പ്ര​വ​ർ​ത്ത​രു​മാ​യി കൂ​ടി​യാ​ലോ​ച​ന ന​ട​ത്തി​യ​തി​ശേ​ഷം പാ​ർ​ട്ടി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സ​ണ്ണി തെ​ക്കേ​ട​ത്തോ​ടൊ​പ്പം ഡി​സി​സി പ്ര​സി​ഡ​ന്‍റ് ജോ​ഷി ഫി​ലി​പ്പു​മാ​യി ച​ർ​ച്ച ന​ട​ത്തി.

കോ​ട്ട​യം ന​ഗ​ര​ത്തി​ലെ വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ളി​ലും, പ്ര​ധാ​ന വ്യ​ക്തി​ക​ളെ​യും നേ​രി​ൽ ക​ണ്ടു വോ​ട്ട് അ​ഭ്യ​ർ​ഥി​ച്ചു. തു​ട​ർ​ന്ന് പാ​ലാ​യി​ലെ​ത്തി പാ​ർ​ട്ടി ചെ​യ​ർ​മാ​ൻ കെ.​എം. മാ​ണി​യെ ക​ണ്ട് തെ​രെ​ഞ്ഞെ​ടു​പ്പ് പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ സം​ബ​ന്ധി​ച്ചും ച​ർ​ച്ച ന​ട​ത്തി.

വി.എൻ വാസവന്‍റെ പ്രചാരണത്തിന് 5001 അംഗ കമ്മിറ്റി
കോ​ട്ട​യം: എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി വി.​എ​ൻ. വാ​സ​വ​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ച​ാര​ണ​ത്തി​ന് സി.​കെ. ശ​ശി​ധ​ര​ൻ ചെ​യ​ർ​മാ​നും ടി.​ആ​ർ.​ര​ഘു​നാ​ഥ​ൻ സെ​ക്ര​ട്ട​റി​യും എ.​വി. റ​സ​ൽ ട്ര​ഷ​റ​റു​മാ​യി 5001 അംഗ ക​മ്മി​റ്റി​യും രൂ​പീ​ക​രി​ച്ചു. തെ​ര​ഞ്ഞെ​ടു​പ്പ് ക​ണ്‍​വ​ൻ​ഷ​ൻ ഇ​ന്ന​ലെ സി​പി​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി കാ​നം രാ​ജേ​ന്ദ്ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. വ​ർ​ഗീ​യ​ത​യി​ലൂ​ടെ നാ​ടി​നെ ഭി​ന്നി​പ്പി​ക്കാ​നാ​ണ് ബി​ജെ​പി ശ്ര​മി​ക്കു​ന്ന​തെ​ന്നും അ​വ​ർ​ക്കു കു​ട​പി​ടി​ക്കു​ന്ന സ​മീ​പ​ന​മാ​ണ് യു​ഡി​എ​ഫ് ചെ​യ്യു​ന്ന​തെ​ന്നും കാ​നം രാ​ജേ​ന്ദ്ര​ൻ പ​റ​ഞ്ഞു.

സി​പി​ഐ ജി​ല്ലാ സെ​ക്ര​ട്ട​റി സി.​കെ. ശ​ശി​ധ​ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ്ഥാ​നാ​ർ​ഥി വി.​എ​ൻ. വാ​സ​വ​ൻ, സി​പി​എം കേ​ന്ദ്ര ക​മ്മി​റ്റി​യം​ഗം വൈ​ക്കം വി​ശ്വ​ൻ, കേ​ര​ള കോ​ണ്‍​ഗ്ര​സ് ചെ​യ​ർ​മാ​ൻ സ്ക​റി​യ തോ​മ​സ്, കെ. ​സു​രേ​ഷ്കു​റു​പ്പ എം​എ​ൽ​എ, സി. ​കെ. ആ​ശ എം​എ​ൽ​എ, എ​ൽ​ഡി​എ​ഫ് നേ​താ​ക്ക​ളാ​യ പി. ​കെ. ഹ​രി​കു​മാ​ർ, കെ. ​എം. രാ​ധാ​കൃ​ഷ്ണ​ൻ, വി. ​ബി. ബി​നു, ബി​ജി​ലി ജോ​സ​ഫ്, സാ​ബു മു​രി​ക്ക​വേ​ലി, വ​ക്ക​ച്ച​ൻ മ​റ്റ​ത്തി​ൽ, പി. ​കെ. ആ​ന​ന്ദ​ക്കു​ട്ട​ൻ, മാ​ണി സി ​കാ​പ്പ​ൻ, ടി. ​വി. ബേ​ബി, പ്ര​ഫ. എം. ​ടി. കു​ര്യ​ൻ, സ​ജി നൈ​നാ​ൻ, സ​ണ്ണി തോ​മ​സ്, പി. ​എം. മാ​ത്യു, എം. ​എം. സു​ലൈ​മാ​ൻ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

Related posts