ചൂ​ടാ​ണ്…

 

ചൂ​ടാ​ണ്... അ​ന്ത​രീ​ക്ഷ​ത്തി​ലെ ചൂ​ടി​ന് ആ​ശ്വാസ​മാ​യി തെര​ഞ്ഞെ​ടു​പ്പു ചൂ​ടി​നെ പ്രോ​ത്സാ​ഹി​പ്പി​ച്ച് വി​പ​ണി​യി​ൽ പു​തി​യ പ​രീ​ക്ഷ​ണ​ങ്ങ​ളു​മാ​യി വ്യാ​പ​ര സ്ഥാ​പ​ന​ങ്ങ​ൾ. വി​വി​ധ പാ​ർ​ട്ടി​ക​ളു​ടെ ചി​ഹ്ന​ങ്ങ​ളും സ്ഥാ​നാ​ർ​ഥി​ക​ളു​ടെ ചി​ത്ര​ങ്ങ​ളും ഉ​ൾ​പ്പെ​ടു​ത്തി പാ​ല​ക്കാ​ട് മേ​ട്ടു​പാ​ള​യം സ്ട്രീ​റ്റി​ലെ ഷാ​ജ​ഹാ​ൻ വി​ല്പ​ന​യ്ക്കാ​യി ത​യാ​റാ​ക്കി​യ വി​ശ​റി​ക​ൾ. ചി​ത്രം. അ​നി​ൽ കെ. ​പു​ത്തൂ​ർ

Related posts

Leave a Comment