ഇവിടം സ്വർഗമാക്കാം..! യു​ഡി​എ​ഫി​ന്‍റെ സി​റ്റിം​ഗ് സീറ്റ് പിടിച്ചെടുക്കാൻ ന​ട​ൻ തി​ല​ക​ന്‍റെ മ​ക​ൻ ബി​ജെ​പി സ്ഥാ​നാ​ർ​ഥി

 
കൊ​ച്ചി: അ​ന്ത​രി​ച്ച ച​ല​ച്ചി​ത്ര ന​ട​ൻ തി​ല​ക​ന്‍റെ മ​ക​ൻ ഷി​ബു തി​ല​ക​ൻ ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കു​ന്നു. ബി​ജെ​പി സ്ഥാ​നാ​ർ​ഥി​യാ​യാ​ണ് ഷി​ബു തി​ല​ക​ൻ മ​ത്സ​രി​ക്കു​ന്ന​ത്.

തൃ​പ്പൂ​ണി​ത്തു​റ ന​ഗ​ര​സ​ഭ ഇ​രു​പ​ത്തി​യ​ഞ്ചാം വാ​ർ​ഡി​ലാ​ണ് ഷി​ബു ജ​ന​വി​ധി തേ​ടു​ന്ന​ത്. ഇ​ത് യു​ഡി​എ​ഫി​ന്‍റെ സി​റ്റിം​ഗ് സീ​റ്റാ​ണ്. 1996 മു​ത​ൽ ബി​ജെ​പി പ്ര​വ​ർ​ത്ത​ക​നാ​ണ് ഷി​ബു.

നി​ല​വി​ൽ ന​ഗ​ര​സ​ഭ​യി​ൽ 11 സീ​റ്റു​ക​ളാ​ണ് ബി​ജെ​പി​ക്കു​ള്ള​ത്. യ​ക്ഷി​യും ഞാ​നും, ഇ​വി​ടം സ്വ​ർ​ഗ​മാ​ണ്, ചാ​ല​ക്കു​ടി​ക്കാ​ര​ൻ ച​ങ്ങാ​തി തു​ട​ങ്ങി​യ സി​നി​മ​ക​ളി​ൽ ഷി​ബു അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്.

Related posts

Leave a Comment