ഞാന്‍ വന്നത് ഇതുവഴി അല്ലല്ലോ? വ​ള​രെ സൂ​ഷ്മ​ത​യോ​ടെ പ​ടി​ക്കെ​ട്ടു​ക​ള്‍ ച​വി​ട്ടി ക​യ​റു​ന്ന ആ​ന​യു​ടെ ദൃ​ശ്യ​ങ്ങ​ള്‍ വൈ​റ​ലാ​കു​ന്നു

വ​ള​രെ സൂ​ഷ്മ​ത​യോ​ടെ പ​ടി​ക്കെ​ട്ടു​ക​ള്‍ ച​വി​ട്ടി ക​യ​റു​ന്ന ആ​ന​യു​ടെ ദൃ​ശ്യ​ങ്ങ​ള്‍ വൈ​റ​ലാ​കു​ന്നു. ഐ​എ​ഫ​എ​സ് ഉ​ദ്യോ​ഗ​സ്ഥ​നാ​യ പ​ര്‍​വീ​ന്‍ ക​സ്വാ​ന്‍ ആ​ണ് ദൃ​ശ്യ​ങ്ങ​ള്‍ ട്വി​റ്റ​റി​ല്‍ പ​ങ്കു​വ​ച്ച​ത്.

സം​ഭ​വം എ​വി​ടെ​യാ​ണ് ന​ട​ന്ന​തെ​ന്ന് വ്യ​ക്ത​മ​ല്ല. പ​ടി​ക്കെ​ട്ടു​ക​ള്‍ ന​ട​ന്ന് ക​യ​റി​യ ആ​ന മു​ക​ളി​ലെ​ത്തി​യ​തി​ന് ശേ​ഷം താ​ന്‍ ന​ട​ന്ന വ​ന്ന വ​ഴി​യി​ലേ​ക്ക് നോ​ക്കു​ന്ന​തും വീ​ഡി​യോ​യി​ല്‍ കാ​ണാം.

സോ​ഷ്യ​ല്‍​മീ​ഡി​യ​യി​ല്‍ വൈ​റ​ലാ​കു​ന്ന വീ​ഡി​യോ​യ്ക്ക് പ്ര​തി​ക​ര​ണ​വു​മാ​യി നി​ര​വ​ധി​യാ​ളു​ക​ള്‍ രം​ഗ​ത്തെ​ത്തു​ന്നു​ണ്ട്.

https://twitter.com/ParveenKaswan/status/1229621145017704448?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1229621145017704448&ref_url=https%3A%2F%2Fwww.deepika.com%2Fbackup%2Fviral%2FViralNews.aspx%3FAn-Elephant-Climbing-Narrow-Stairs%26CID%3D4%26ID%3D6993

Related posts

Leave a Comment