ഒന്നരവയസുകാരന്‍റെ കൊലപാതകം! ശ​ര​ണ്യ​യു​ടെ കാ​മു​ക​ൻ ചോ​ദ്യം​ചെ​യ്യ​ലി​ന് എ​ത്തി​യി​ല്ല

ക​ണ്ണൂ​ർ: ത​യ്യി​ലി​ലെ ഒ​ന്ന​ര​വ​യ​സു​കാ​ര​ൻ വി​യാ​നെ കൊ​ല​പ്പെ​ടു​ത്തി​യ സം​ഭ​വ​ത്തി​ൽ ചോ​ദ്യം​ചെ​യ്യ​ലി​നാ​യി അ​മ്മ ശ​ര​ണ്യ​യു​ടെ കാ​മു​ക​ൻ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ഹാ​ജ​രാ​യി​ല്ല.

കൊ​ല​പാ​ത​കം സം​ബ​ന്ധി​ച്ച് കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ അ​റി​യു​ന്ന​തി​നു​വേ​ണ്ടി​യാ​ണ് ഇ​ന്ന​ലെ രാ​വി​ലെ പ​തി​നൊ​ന്നോ​ടെ ക​ണ്ണൂ​ർ സി​റ്റി സ്റ്റേ​ഷ​നി​ൽ ഹാ​ജ​രാ​കാ​ൻ വ​ലി​യ​ന്നൂ​ർ സ്വ​ദേ​ശി​യാ​യ യു​വാ​വി​നോ​ട് പോ​ലീ​സ് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്ന​ത്.

ഇ​യാ​ൾ ഹാ​ജ​രാ​കാ​ത്ത​തി​നെ തു​ട​ർ​ന്ന് വീ​ണ്ടും നോ​ട്ടീ​സ് അ​യ​യ്ക്കാ​ൻ പോ​ലീ​സ് തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്.

Related posts

Leave a Comment