കാസര്‍ഗോഡ് എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതനായ കുട്ടി മരിച്ചു

കാ​സ​ര്‍​ഗോ​ഡ് എ​ന്‍​ഡോ​സ​ള്‍​ഫാ​ന്‍ ദു​രി​ത ബാ​ധി​ത​നാ​യ 13 കാ​ര​ൻ മ​രി​ച്ചു. അ​മ്പ​ല​ത്ത​റ മോ​ഹ​ന​ന്‍-​സു​മ​തി ദ​മ്പ​തി​ക​ളു​ടെ മ​ക​ന്‍ മി​ഥു​ന്‍ ആ​ണ് മ​രി​ച്ച​ത്. മ​ണി​പ്പാ​ലി​ലെ മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ ഒ​രു മാ​സ​മാ​യി ചി​കി​ത്സ​യി​ലാ​യി​രു​ന്നു.

ന്യു​മോ​ണി​യ ബാ​ധി​ച്ച​തി​നെ തു​ട​ർ​ന്ന് കാ​ഞ്ഞ​ങ്ങാ​ട് ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ കു​ട്ടി​യെ അ​ഡ്മി​റ്റ് ആ​ക്കി. എ​ന്നാ​ൽ രോ​ഗം മൂ​ർ​ച്ചി​ച്ച​തി​നെ തു​ട​ർ​ന്ന് മ​ണി​പ്പാ​ൽ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റു​ക​യാ​യി​രു​ന്നു.

ദി​വ​സ​ങ്ങ​ളാ​യി കു​ട്ടി വെ​ന്‍റി​ലേ​റ്റ​റി​ലാ​യി​രു​ന്നു. ഇ​ന്ന് പു​ല​ർ​ച്ചെ മ​ര​ണം സം​ഭ​വി​ച്ചു. ജ​ൻ​മ​നാ കു​ട്ടി​ക്ക് എ​ന്‍​ഡോ​സ​ള്‍​ഫാ​ന്‍റെ ഫ​ല​മാ​യി കു​ട്ടി​യ്ക്ക് ശാ​രീ​രി​ക അ​സ്വ​സ്ഥ​ത​ക​ളു​ണ്ടാ​യി​രു​ന്നു.

Related posts

Leave a Comment