ഇ.പി. ജയരാജൻ പിണറായിയുടെ രഹസ്യങ്ങൾ അറിയുന്നയാൾ; നടപടിയെടുത്താൽ സിപിഎം തകരും: കെ. സുധാകരൻ

തി​രു​വ​ന​ന്ത​പു​രം: പി​ണ​റാ​യി വി​ജ​യ​ന്‍റെ എ​ല്ലാ ര​ഹ​സ്യ​ങ്ങ​ളും അ​റി​യു​ന്ന​യാ​ളാ​ണ് ഇ.​പി.​ജ​യ​രാ​ജ​നെ​ന്നും ഇ.​പി.​ജ​യ​രാ​ജ​നെ​തി​രെ ന​ട​പ​ടി എ​ടു​ത്താ​ൽ സി​പി​എം ത​ക​ർ​ന്ന​ടി​യു​മെ​ന്നും കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് കെ.​സു​ധാ​ക​ര​ൻ.

അ​തു​കൊ​ണ്ട് ത​ന്നെ പാ​ർ​ട്ടി ഒ​രി​ക്ക​ലും ഇ​പി​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്കി​ല്ലെ​ന്നും കെ ​സു​ധാ​ക​ര​ൻ പ​റ​ഞ്ഞു. ഇ.​പി.​ജ​യ​രാ​ജ​ന്‍റെ ഗൂ​ഢാ​ലോ​ച​ന പ​രാ​തി​യി​ൽ ശോ​ഭ സു​രേ​ന്ദ്ര​നൊ​പ്പം ത​ന്നെ ര​ണ്ടാം ക​ക്ഷി​യാ​ക്കി​യ​തോ​ടെ ത​ന്നെ കേ​സ് പൊ​ളി​ഞ്ഞെ​ന്നും ഒ​രു ബ​ന്ധ​വും ഇ​ല്ലാ​ത്ത ര​ണ്ട് പേ​രെ കൂ​ട്ടി​ക്കെ​ട്ടാ​ൻ ശ്ര​മി​ച്ചാ​ൽ ഒ​രി​ക്ക​ലും ന​ട​ക്കി​ല്ലെ​ന്നും കെ.​സു​ധാ​ക​ര​ൻ കൂ​ട്ടി​ച്ചേ​ര്‍​ത്തു.

അ​തേ​സ​മ​യം എ​ല്‍​ഡി​എ​ഫ് ക​ണ്‍​വീ​ന​ര്‍ ഇ.​പി.​ജ​യ​രാ​ജ​ന്‍ ബി​ജെ​പി​യി​ലേ​ക്കെ​ന്ന ആ​രോ​പ​ണ​ത്തി​ല്‍ ത​ന്‍റെ ക​യ്യി​ല്‍ കൂ​ടു​ത​ല്‍ തെ​ളി​വി​ല്ലെ​ന്ന് കെ.​സു​ധാ​ക​ര​ൻ പ​റ​ഞ്ഞു.

ബി​ജെ​പി പ്ര​വ​ര്‍​ത്ത​ക​രി​ല്‍ നി​ന്ന് കി​ട്ടി​യ വി​വ​ര​മാ​ണ് താ​ൻ പ​റ​ഞ്ഞ​ത്. ക​ട​ല്‍ ക​ണ്ട ത​ന്നെ കൈ​ത്തോ​ട് കാ​ണി​ച്ച് പേ​ടി​പ്പി​ക്ക​രു​തെ​ന്നും ഇ.​പി​യു​ടെ വ​ക്കീ​ല്‍ നോ​ട്ടി​സി​ന് മ​റു​പ​ടി​യാ​യി സു​ധാ​ക​ര​ൻ പ​റ​ഞ്ഞു.

Related posts

Leave a Comment