ദോ​ഷ​ങ്ങ​ൾ അ​ക​റ്റാ​ൻ വീ​ട്ടി​ൽ വ​ന്ന​യാ​ൾ പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പിച്ചു; വീട്ടുകാരുടെ പരാതിയിൽ കേസെടുത്ത് പോലീസ്

ക​ണ്ണൂ​ർ: പ​ത്തൊ​ന്പ​തു​കാ​രി​യെ വീ​ട്ടി​ൽ വ​ച്ച് പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച​താ​യ പ​രാ​തി​യി​ൽ പോ​ലീ​സ് കേ​സെ​ടു​ത്തു. ഇ​രി​ക്കൂ​ർ മ​ട്ട​ന്നൂ​ർ സ്വ​ദേ​ശി ര​മേ​ശ​നെ​തി​രേ​യാ​ണ് എ​ട​ക്കാ​ട് പോ​ലീ​സ് കേ​സെ​ടു​ത്ത​ത്. ഇ​ന്ന​ലെ രാ​വി​ലെ 11ന് ​എ​ട​ക്കാ​ട് പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലാ​ണ് സം​ഭ​വം.

  വീ​ട്ടി​ലെ ദോ​ഷ​ങ്ങ​ൾ അ​ക​റ്റു​ന്ന​തി​നാ​യി ര​ക്ഷി​താ​ക്ക​ൾ കൂ​ട്ടി​ക്കൊ​ണ്ടു​വ​ന്ന​താ​യി​രു​ന്നു ഇ​യാ​ളെ. വീ​ട്ടി​ലെ മു​റി​യി​ൽ ക​യ​റി ഇ​യാ​ൾ പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു. 

  തു​ട​ർ​ന്ന് ര​ക്ഷി​താ​ക്ക​ൾ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. പ്ര​തി​യെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​താ​യാ​ണു വി​വ​രം.

ജാ

Related posts

Leave a Comment