ഇറോം ശര്‍മിള 46-ാം വയസില്‍ അമ്മയായി! ഇരട്ട കുഞ്ഞുങ്ങളുടെ ചിത്രം പുറത്തുവിട്ട് ക്ലൗഡ് നയന്‍ ആശുപത്രി

ബം​ഗ​ളൂ​രു: ഇ​റോം ശ​ർ​മി​ള​യു​ടെ ഇ​ര​ട്ട പെ​ണ്‍​കു​ട്ടി​ക​ളു​ടെ ചി​ത്രം ക്ലൗ​ഡ് ന​യ​ന്‍ ആ​ശു​പ​ത്രി പു​റ​ത്തു​വി​ട്ടു. മാ​തൃ​ദി​ന​മാ​യ മെ​യ് ഒ​മ്പ​തി​ന് ത​ന്‍റെ 46–ാം വ​യ​സി​ലാ​ണ് ഇ​റോം അ​മ്മ​യാ​യ​ത്. നി​ക്സ് സ​ഖി, ഓ​ട്ടം ടാ​ര എ​ന്നി​ങ്ങ​നെ​യാ​ണ് കു​ട്ടി​ക​ൾ​ക്ക് പേ​രി​ട്ടി​രി​ക്കു​ന്ന​ത്. ഇ​റോ​മും കു​ട്ടി​ക​ളും ആ​രോ​ഗ്യ​ത്തോ​ടെ ഇ​രി​ക്കു​ന്ന​താ​യി ആ​ശു​പ​ത്രി അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു

അ​ഫ്‌​സ്പ നി​യ​മ​ത്തി​നെ​തി​രെ 16 വ​ർ​ഷം നി​രാ​ഹാ​ര സ​മ​രം ന​ട​ത്തി ശ്ര​ദ്ധേ​യ​യാ വ​നി​ത​യാ​ണ് ഇ​റോം ശ​ർ​മി​ള. അ​നു​കൂ​ല ന​ട​പ​ടി ഉ​ണ്ടാ​കാ​ത്ത​തി​നെ തു​ട​ര്‍​ന്ന് 2016 ല്‍ ​സ​മ​രം അ​വ​സാ​നി​പ്പി​ച്ചി​രു​ന്നു. 2017–ലാ​ണ് ബ്രി​ട്ടീ​ഷ് പൗ​ര​നാ​യ ഡെ​സ്മ​ണ്ട് കു​ടീ​ഞ്ഞോ​യു​മാ​യി ഇ​റോം വി​വാ​ഹി​ത​യാ​കു​ന്ന​ത്. അ​തി​നു​ശേ​ഷം ഇ​റോം കൊ​ടൈ​ക്ക​നാ​ലി​ൽ സ്ഥി​ര​താ​മ​സ​മാ​ക്കി​യി​രി​ക്കു​ക​യാ​ണ്.

Related posts