യൂ​റോ​പ്പ കോ​ൺ​ഫ​റ​ൻ​സ് ലീ​ഗ് കി​രീ​ടം വെ​സ്റ്റ് ഹാ​മി​ന്


പ്രാ​ഗ്: യു​വേ​ഫ യൂ​റോ​പ്പ കോ​ൺ​ഫ​റ​ൻ​സ് ലീ​ഗ് കി​രീ​ടം വെ​സ്റ്റ് ഹാ​മി​ന്. ഫൈ​ന​ലി​ൽ ഫി​യോ​റെ​ന്‍റി​ന​യെ ഒ​ന്നി​നെ​തി​രേ ര​ണ്ടു ഗോ​ളു​ക​ൾ​ക്ക് തോ​ൽ​പ്പി​ച്ചാ​ണ് വെ​സ്റ്റ് ഹാം ​കി​രീ​ടം ക​ര​സ്ഥ​മാ​ക്കി​യ​ത്.

സ​യ്യി​ദ് ബെ​ൻ​റ​ഹ്മ (62′), ജാ​രൊ​ദ് ബോ​വ​ൻ (90′) എ​ന്നി​വ​ർ വെ​സ്റ്റ് ഹാ​മി​നാ​യി ല​ക്ഷ്യം ക​ണ്ടു. 67ാം മി​നി​റ്റി​ൽ ജി​യാ​കോ​മോ ബൊ​ന​വെ​ന്തു​റ ഫി​യോ​റെ​ന്‍റി​ന​യു​ടെ ആ​ശ്വാ​സ​ഗോ​ൾ നേ​ടി.

വെ​സ്റ്റ് ഹാ​മി​ന്‍റെ ക​ന്നി യൂ​റോ​പ്പ കോ​ൺ​ഫ​റ​ൻ​സ് ലീ​ഗ് കി​രീ​ട​മാ​ണി​ത്. 1980നു​ശേ​ഷം വെ​സ്റ്റ് ഹാം ​നേ​ടു​ന്ന പ്ര​ധാ​ന കി​രീ​ടം കൂ​ടി​യാ​ണി​ത്.

Related posts

Leave a Comment