“പ​ണ​മാ​യി​രു​ന്നു ല​ക്ഷ്യ​മെ​ങ്കി​ല്‍ സൗ​ദി​യി​ലേ​ക്ക് പോ​കു​മാ​യി​രു​ന്നു’


ബു​വെ​നോ​സ് ഐ​റി​സ് (അ​ർ​ജ​ന്‍റീ​ന): അ​ഭ്യൂ​ഹ​ങ്ങ​ള്‍​ക്ക് വി​രാ​മ​മി​ട്ട് അ​ര്‍​ജ​ന്‍റീ​ന സൂ​പ്പ​ര്‍ താ​രം ല​യ​ണ​ല്‍ മെ​സി യു​എ​സ്എ​യി​ലെ മേ​ജ​ര്‍ ലീ​ഗ് സോ​ക്ക​ര്‍ ക്ല​ബാ​യ ഇ​ന്‍റ​ര്‍ മ​യാ​മി​യി​ലേ​ക്ക്.

ഫ്ര​ഞ്ച് ക്ല​ബാ​യ പി​എ​സ്ജി വി​ട്ടാ​ണ് മെ​സി​യു​ടെ കൂ​ടു​മാ​റ്റം. ഇം​ഗ്ലീ​ഷ് മു​ൻ താ​രം ഡേ​വി​ഡ്ബെ​ക്കാ​മി​ന്‍റെ ഉ​ട​മ​സ്ഥ​യി​ലു​ള്ള​താ​ണ് ഇ​ന്‍റ​ർ മ​യാ​മി ക്ല​ബ്.

മു​ന്‍ ക്ല​ബാ​യി​രു​ന്ന ബാ​ഴ്‌​സ​ലോ​ണ​യി​ലേ​ക്കു പോ​കാ​നാ​യി​രു​ന്നു ആ​ഗ്ര​ഹ​മെ​ന്നു പ​റ​ഞ്ഞ മെ​സി, പ​ണ​മാ​യി​രു​ന്നു ല​ക്ഷ്യ​മെ​ങ്കി​ല്‍ സൗ​ദി​യി​ലേ​ക്ക് പോ​കു​മാ​യി​രു​ന്നു​വെ​ന്നും കൂ​ട്ടി​ച്ചേ​ർ​ത്തു.

“ബാ​ഴ്‌​സ​ലോ​ണ​യി​ലേ​ക്ക് തി​രി​ച്ചു​വ​രു​ന്ന​ത് ഞാ​ൻ സ്വ​പ്‌​നം ക​ണ്ടി​രു​ന്നു. അ​തി​ല്‍ ഞാ​ന്‍ ആ​വേ​ശ​ത്തി​ലാ​യി​രു​ന്നു. പ​ക്ഷേ ര​ണ്ടു വ​ര്‍​ഷം മു​മ്പ് ഇ​തു​പോ​ലെ ന​ട​ന്ന കാ​ര്യം ആ​ലോ​ചി​ച്ച​പ്പോ​ള്‍ അ​ന്ന് അ​നു​ഭ​വി​ച്ച​തു​പോ​ലു​ള്ള അ​വ​സ്ഥ​യി​ല്‍ ഒ​രി​ക്ക​ല്‍ കൂ​ടി ആ​കാ​ന്‍ ആ​ഗ്ര​ഹി​ച്ചി​ല്ല.

എ​ന്‍റെ ഭാ​വി മ​റ്റൊ​രാ​ളു​ടെ കൈ​ക​ളി​ല്‍ ഏ​ല്‍​പ്പി​ക്കാ​ന്‍ താ​ന്‍ ഇ​ഷ്ട​പ്പെ​ടു​ന്നി​ല്ല. എ​ന്നെ ത​ന്നെ​യും കു​ടും​ബ​ത്തെ​യും ആ​ലോ​ചി​ച്ച് എ​നി​ക്ക് സ്വ​ന്തം തീ​രു​മാ​ന​മെ​ടു​ക്ക​ണ​മാ​യി​രു​ന്നു.’-​മെ​സി പ​റ​ഞ്ഞു.

Related posts

Leave a Comment