പീഡനം എന്നു പറയാന്‍ നാണമില്ലേ നിങ്ങള്‍ക്ക് ! ആ വാക്കിന്റെ അര്‍ഥമറിയുമോ ? സരിതാ നായരുടെ തൊലിയുരിച്ച് സുന്ദരിക്കുട്ടികള്‍; വീഡിയോ വൈറലാവുന്നു

‘ഈ പീഡനമെന്നു പറഞ്ഞാല്‍ അത്ര സുഖമുള്ള ഏര്‍പ്പാടല്ല ചേച്ചീ നിങ്ങള്‍ക്ക് പീഡനമെന്നു പറഞ്ഞാല്‍ എന്താണെന്നറിയാമോ ?എന്നെ പീഡിപ്പിച്ചു പീഡിപ്പിച്ചു എന്നു പറയുന്നതു കേട്ടാല്‍ നിങ്ങള്‍ക്ക് പതിനാറ് വയസേയുള്ളുവെന്നു തോന്നുമല്ലോ” സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്ന ഒരു വീഡിയോയുടെ ഭാഗമാണിത്. രണ്ടു സുന്ദരിക്കുട്ടികളാണ് സരിതയെ തേച്ചൊട്ടിക്കുന്ന ലൈവ് വീഡിയോയിലുള്ളത്.

വീഡിയോ കാണാം…

Related posts