എ​ന്‍റെ ഭാ​ര്യ എ​ന്നെ വി​ളി​ക്കു​ന്ന​ത് ല​ക്കി അ​ലി എ​ന്നാ..! ഫ​ഹ​ദ് ഫാ​സി​ല്‍

എ​ന്‍റെ ഭാ​ര്യ എ​ന്നെ വി​ളി​ക്കു​ന്ന​ത് ല​ക്കി അ​ലി എ​ന്നാ​ണ്. പ​ല​പ്പോ​ഴും സി​നി​മ വി​ജ​യി​ക്കു​ന്ന​ത് ഭാ​ഗ്യം കൊ​ണ്ടു മാ​ത്ര​മാ​ണ്.

സ​ത്യ​ത്തി​ല്‍ ഞാ​ന്‍ ഭാ​ഗ്യ​വാ​നാ​ണ്. ശ​രി​യാ​യ സ​മ​യ​ത്ത് ശ​രി​യാ​യ സ്ഥ​ല​ത്ത് എ​ത്തു​ക​യാ​ണ് ഉ​ണ്ടാ​യ​ത്.

മാ​ജി​ക്കോ റോ​ക്ക​റ്റ് ശാ​സ്ത്ര​മോ ഒ​ന്നു​മ​ല്ല. സം​ഭ​വി​ച്ചു​പോ​വു​ന്ന​താ​ണ്. എ​ന്നോ​ട് ക​ഥ പ​റ​യു​ന്ന​തി​നെ ആ​ശ്ര​യി​ച്ചി​രി​ക്കും ഞാ​ന്‍ ചെ​യ്യു​ന്ന സി​നി​മ​ക​ള്‍.

ആ​വ​ര്‍​ത്ത​ന വി​ര​സ​ത തോ​ന്നി​യാ​ല്‍ ഞാ​നൊ​രു ക​ഥ​യും കേ​ള്‍​ക്കി​ല്ല.

വ​ള​രെ പു​തു​മ​യോ​ടെ എ​ന്നോ​ട് സി​നി​മ​യു​ടെ ക​ഥ പ​റ​യു​മ്പോ​ഴാ​ണ് ഞാ​ന്‍ ആ ​ചി​ത്രം ചെ​യ്യാ​ന്‍ തീ​രു​മാ​നി​ക്കു​ന്ന​ത്.

Related posts

Leave a Comment