ടിക് ടോക്ക് വഴി സിനിമയിലേക്ക്! ഒ​മ​ർ ലു​ലു​വി​ന്‍റെ ധ​മാ​ക്ക​യി​ൽ ഫു​ക്രു

ടി​ക്ക് ടോ​ക്ക് സെ​ലി​ബ്രി​റ്റി ഫു​ക്രു വെ​ള്ളി​ത്തി​ര​യി​ലേ​ക്ക്. ഒ​മ​ർ ലു​ലു സം​വി​ധാ​നം ചെ​യ്യു​ന്ന ധ​മാ​ക്ക എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ​യാ​ണ് ഫു​ക്രു സി​നി​മ​യി​ലേ​ക്ക് എ​ത്തു​ന്ന​ത്. ഒ​മ​ർ ലു​ലു​വാ​ണ് ഇ​തി​നെ​ക്കു​റി​ച്ച് അ​റി​യി​ച്ച​ത്.

ഹാ​പ്പി വെ​ഡ്ഡിം​ഗ്, ച​ങ്ക്സ്, ഒ​രു അ​ഡാ​ർ ല​വ് എ​ന്നീ സി​നി​മ​ക​ൾ​ക്കു ശേ​ഷം ഒ​മ​ർ​ലു​ലു സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​മാ​ണ് ധ​മാ​ക്ക. ഹ​ണി റോ​സ് ബാ​ലു വ​ർ​ഗീ​സ് എ​ന്നി​വ​ർ കേ​ന്ദ്ര​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്ന ചി​ത്ര​ത്തി​ൽ ധ​ർ​മ​ജ​ൻ, ഹ​രീ​ഷ് ക​ണാ​ര​ൻ, ത​രി​കി​ട ബാ​ബു, ലാ​ൽ എ​ന്നി​വ​രും മ​റ്റ് പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നു.

Related posts