കാ​പ്പാ​ന്‍റെ കേ​ര​ള​ത്തി​ലെ വി​ത​ര​ണാ​വ​കാ​ശം ടോ​മി​ച്ച​ൻ മു​ള​കു​പാ​ട​ത്തി​ന്

മോ​ഹ​ൻ​ലാ​ൽ-​സൂ​ര്യ കൂ​ട്ടു​കെ​ട്ടി​ലൊ​രു​ങ്ങു​ന്ന കാ​പ്പാ​ന്‍റെ കേ​ര​ള​ത്തി​ലെ വി​ത​ര​ണാ​വ​കാ​ശം മു​ള​കു​പാ​ടം ഫി​ലിം​സി​ന്‍റെ ഉ​ട​മ ടോ​മി​ച്ച​ൻ മു​ള​കു​പാ​ടം സ്വ​ന്ത​മാ​ക്കി. എ​ന്നാ​ൽ തു​ക എ​ത്രെ​യാ​ണെ​ന്ന് വ്യ​ക്ത​മ​ല്ല.

കെ.​വി. ആ​ന​ന്ദ് സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​ത്തി​ൽ പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ക​ഥാ​പാ​ത്ര​ത്തെ മോ​ഹ​ൻ​ലാ​ലും അ​ദ്ദേ​ഹ​ത്തി​ന്‍റെ സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ ക​ഥാ​പാ​ത്ര​ത്തെ സൂ​ര്യ​യും അ​വ​ത​രി​പ്പി​ക്കു​ന്നു.

സ​യേ​ഷ സൈ​ഗാ​ളാ​ണ് സി​നി​മ​യി​ലെ നാ​യി​ക. ബോ​മ​ൻ ഇ​റാ​നി, സ​മു​ദ്ര​ക്ക​നി, പ്രേം, ​ശ​ങ്ക​ർ കൃ​ഷ്ണ​മൂ​ർ​ത്തി എ​ന്നി​വ​രും സി​നി​മ​യി​ൽ മ​റ്റ് പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നു. ലൈ​ക്കാ പ്രൊ​ഡ​ക്ഷ​ൻ​സി​ന്‍റെ ബാ​ന​റി​ലാ​ണ് സി​നി​മ നി​ർ​മി​ക്കു​ന്ന​ത്.

Related posts