സൗന്ദര്യം പോരാ, സ്ത്രീധനം കുറഞ്ഞുപോയി…! ഭാര്യയെ ഉപദ്രവിച്ച ഭര്‍ത്താവ് കുടുങ്ങി; ഇവരുടെ വിവാഹം കഴിഞ്ഞിട്ട് പതിനൊന്നര വര്‍ഷവും

caseമു​ട്ടം: ഭാ​ര്യ​യെ ഉ​പ​ദ്ര​വി​ച്ച ഭ​ര്‍​ത്താ​വി​നെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തു. മു​ട്ടം തോ​ട്ടു​ങ്ക​ര നി​ല​യ്ക്ക​കാ​ട്ടി​ല്‍ ഷൈ​നി(37) നെ​തി​രെ​യാ​ണ് മു​ട്ടം പോ​ലീ​സ് കേ​സെ​ടു​ത്ത​ത്. പ​തി​നൊ​ന്ന​ര വ​ര്‍​ഷം മു​മ്പാ​യി​രു​ന്നു ഇ​വ​രു​ടെ വി​വാ​ഹം.ര​ണ്ടു കു​ട്ടി​ക​ളും ഉ​ണ്ട്.

സൗ​ന്ദ​ര്യം പോ​രെ​ന്നും സ്ത്രീ​ധ​നം കു​റ​ഞ്ഞു പോ​യെ​ന്നും പ​റ​ഞ്ഞ് സ്ഥി​ര​മാ​യി ഇ​യാ​ള്‍ ഭാ​ര്യ​യെ ദേ​ഹോ​പ​ദ്ര​വം ന​ട​ത്തു​മാ​യി​രു​ന്നെ​ന്നു പോ​ലീ​സ് പ​റ​ഞ്ഞു. ക​ഴി​ഞ്ഞ ദി​വ​സ​മു​ണ്ടാ​യ മ​ര്‍​ദ്ദ​ന​ത്തി​ല്‍ പ​രി​ക്കേ​റ്റ് ആ​ശു​പ​ത്രി​യി​ല്‍ ക​ഴി​യ​വെ ഭാ​ര്യ ന​ല്‍​കി​യ മൊ​ഴി പ്ര​കാ​ര​മാ​ണ് പോ​ലീ​സ് കേ​സെ​ടു​ത്തത്.

Related posts