മ​രു​മ​ക​ന്‍റെ കു​ത്തേ​റ്റ് ഗൃ​ഹ​നാ​ഥ​ന്‍ മ​രി​ച്ചു

കോ​ഴി​ക്കോ​ട്: കു​ടും​ബ വ​ഴ​ക്കി​നി​ടെ മ​രു​മ​ക​ന്‍റെ കു​ത്തേ​റ്റ് ഗൃ​ഹ​നാ​ഥ​ന്‍ മ​രി​ച്ചു. മ​ല​പ്പു​റം പൂ​ക്കോ​ട്ടൂ​ര്‍ പു​ല്ലാ​ര​യി​ലാ​ണ് സം​ഭ​വം. പു​ല്ലാ​ര തി​യ്യ​ത്ത് കോ​ള​നി അ​യ്യ​പ്പ​ന്‍ (60) ആ​ണ് മ​ക​ളു​ടെ ഭ​ര്‍​ത്താ​വി​ന്‍റെ കു​ത്തേ​റ്റ് മ​രി​ച്ച​ത്.

പ്ര​തി റി​നോ​ഷി​നെ (45) പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. സം​ഭ​വ​ത്തി​നു​ശേ​ഷം ഓ​ടി ര​ക്ഷ​പ്പെ​ട്ട റി​നോ​ഷി​നെ ഇ​ന്നു പ​ലു​ര്‍​ച്ചെ മ​ഞ്ചേ​രി ബ​സ് സ്റ്റാ​ന്‍​ഡ് പ​രി​സ​ര​ത്തു​വ​ച്ചാ​ണ് പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്.

ഇ​ന്ന​ലെ രാ​ത്രി പ​തി​നൊ​ന്ന​ര​യോ​ടെ വാ​ക്കേ​റ്റ​ത്തി​നി​ടെ അ​യ്യ​പ്പ​നെ റി​നോ​ഷ് ക​ത്തി​കൊ​ണ്ട് വ​യ​റ്റി​ലും ത​ല​യ്ക്കും കു​ത്തു​ക​യാ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ​

ഭാ​ര്യ​യു​ടെ സ​ഹോ​ദ​ര​നു​മാ​യു​ള്ള വ​ഴ​ക്കി​നി​ടെ അ​യ്യ​പ്പ​ന്‍ ഇ​ട​പെ​ട്ട​തി​ല്‍ പ്ര​കോ​പി​ത​നാ​യാ​ണ് ആ​ക്ര​മ​ണം.. ഗു​രു​ത​ര​മാ​യി പ​രി ക്കേ​റ്റ അ​യ്യ​പ്പ​നെ മ​ഞ്ചേ​രി മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ എ​ത്തി​ച്ചു​വെ​ങ്കി​ലും ജീ​വ​ന്‍ ര​ക്ഷി​ക്കാ​നാ​യി​ല്ല. മൂ​ത്ത മ​ക​ള്‍ ര​ജ​നി​യു​ടെ ഭ​ര്‍​ത്താ​വാ​ണ് റി​നോ​ഷ്.

Related posts

Leave a Comment