തൊ​ട്ടി​ലി​ന്‍റെ ക​യ​ര്‍ ക​ഴു​ത്തി​ല്‍ കുരുങ്ങി ആ​റു​വ​യ​സു​കാ​രി​ക്ക് ദാ​രു​ണാ​ന്ത്യം

കോ​ഴി​ക്കോ​ട്: സ​ഹോ​ദ​ര​ങ്ങ​ള്‍​ക്കൊ​പ്പം വീ​ടി​നു​ള്ളി​ല്‍ ക​ളി​ച്ചു​കൊ​ണ്ടി​രു​ന്ന ആ​റു​വ​യ​സു​കാ​രി​ക്ക് തൊ​ട്ടി​ലി​ന്‍റെ ക​യ​ര്‍ ക​ഴു​ത്തി​ല്‍ കു​ടു​ങ്ങി ദാ​രു​ണാ​ന്ത്യം.

മ​ല​പ്പു​റം കു​റ്റി​പ്പു​റ​ത്ത് ബം​ഗ്‌​ളാ​കു​ന്ന് പ​രി​യാ​ര​ത്ത് ജാ​ഫ​ര്‍ സി​ദ്ദീ​ഖി​ന്‍റെ മ​ക​ള്‍ ഹ​യാ ഫാ​ത്തി​മ​യാ​ണ് മ​രി​ച്ച​ത്.

ഇ​ന്ന​ലെ വൈ​കി​ട്ടാ​ണ് സം​ഭ​വം. സ്‌​കൂ​ള്‍ വി​ട്ടെ​ത്തി​യ കു​ട്ടി ഒ​രു വ​യ​സു​ള്ള അ​നു​ജ​ന്‍റെ തൊ​ട്ടി​ലി​ല്‍ ക​ളി​ക്കു​ന്ന​തി​നി​ടെ ക​ഴു​ത്തി​ല്‍ ക​യ​ര്‍ ക​രു​ങ്ങു​ക​യാ​യി​രു​ന്നു.

ഉ​ട​നെ​ത​ന്നെ കു​ട്ടി​യെ കു​റ്റി​പ്പു​റം താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചു​വെ​ങ്കി​ലും ജീ​വ​ന്‍ ര​ക്ഷി​ക്കാ​നാ​യി​ല്ല. പോ​സ്റ്റ്‌​മോ​ര്‍​ട്ട​ത്തി​നു​ശേ​ഷം മൃ​ത​ദേ​ഹം ഇ​ന്ന് ക​ഴു​ത്ത​ല്ലൂ​ര്‍ ജു​മാ മ​സ്ജി​ദി​ല്‍ ഖ​ബ​റ​ട​ക്കും.

മൂ​ടാ​ല്‍ മ​ര്‍​ക​സ് അ​ല്‍​ബീ​ര്‍ സ്‌​കൂ​ളി​ലെ ര​ണ്ടാം ക്ലാ​സ് വി​ദ്യാ​ര്‍​ഥി​നി​യാ​ണ്. മാ​താ​വ്: ഹ​ബ്‌​ന. സ​ഹോ​ദ​ര​ങ്ങ​ള്‍: ഹി​ബ, സ​ന, മു​ഹ​മ്മ​ദ് മു​സ്ത​ഫ.

Related posts

Leave a Comment