ഇന്ന് ഫാദേഴ്സ് ഡേ! മൂന്ന് ഭാര്യമാരും 21 മക്കളുമായി കുഞ്ഞവുള്ള ഹാജി ഹാപ്പി

വെ​ള്ള​മു​ണ്ട: ഇ​രു​പ​ത്തി ഒ​ന്ന് മ​ക്ക​ളെ കൊ​ണ്ട് അ​നു​ഗ്ര​ഹീ​ത​നാ​യ കു​ഞ്ഞ​ബ്ദു​ള്ള​ഹാ​ജി സ​ന്താ​നാ​ഗ്രു​ഹ​ത്താ​ൽ സം​തൃ​പ്ത​നാ​ണ്. 82 വ​യ​സു​ള്ള കു​ഞ്ഞ​ബ്ദുള്ള​ഹാ​ജി മ​ക്ക​ളും പേ​ര​മ​ക്ക​ളും അ​ട​ങ്ങു​ന്ന കു​ടും​ബ​ത്തോ​ടൊ​പ്പം പൂ​ർ​ണാ​രോ​ഗ്യ​ത്തി​ൽ വി​ല​സു​ന്നു.

ഇ​രു​പ​ത്തി​മൂ​ന്ന് മ​ക്ക​ളാ​ണ് കു​ഞ്ഞ​ബ്ദു​ള്ള ഹാ​ജി​ക്ക് ഉ​ണ്ടാ​യി​രു​ന്ന​ത്. ര​ണ്ട് പേ​ർ മ​രി​ച്ചു. വെ​ള്ള​മു​ണ്ട സി​റ്റി എ​ട്ടേ നാ​ലി​ലെ എ​ല്ലാ​വ​രും പ്രി​യ​ത്തോ​ടെ വി​ളി​ക്കു​ന്ന തോ​ല​ൻ കു​ഞ്ഞ​വു​ള്ള ഹാ​ജി എ​ന്ന തോ​ല​ൻ കു​ഞ്ഞ​ബ്ദു​ള്ള ഹാ​ജി​ക്ക് മൂ​ന്ന് ഭാ​ര്യ​മാ​രി​ലാ​യാ​ണ് 21 മ​ക്ക​ൾ. ഭാ​ര്യ​മാ​രാ​യ ആ​യി​ഷ (75), ആ​മി​ന (70), ഫാ​ത്തി​മ (65)എ​ന്നി​വ​രോ​ടും മ​ക്ക​ളും മ​രു​മ​ക്ക​ളോ​ടൊ​പ്പ​വു​മു​ള്ള കു​ഞ്ഞ​വു​ള്ള ഹാ​ജി​യു​ടെ ജീ​വി​തം ഏ​റെ സ​ന്തോ​ഷ​ത്തി​ലാ​ണ്.

ആ​യി​ഷ​യ്ക്ക് 11 ഉം ​ആ​മി​ന​ക്ക് മൂ​ന്നും ഫാ​ത്തി​മ​ക്ക് ഏ​ഴും മ​ക്ക​ളാ​ണു​ള്ള​ത്. കു​ഞ്ഞ​ബ്ദു​ള്ള ഹാ​ജി താ​മ​സി​ക്കു​ന്ന സ്ഥ​ലം തോ​ല​ൻ കോ​ള​നി എ​ന്നാ​ണ​റി​യ​പ്പെ​ടു​ന്ന​ത്. കു​ഞ്ഞ​ബ്ദു​ള്ള ഹാ​ജി ആ​യി​ഷ ദ​ന്പ​തി​മാ​ർ​ക്ക് മ​ക്ക​ളും പേ​ര​മ​ക്ക​ളും മ​രു​മ​ക്ക​ളു​മ​ട​ക്കം 85 പേ​രാ​ണു​ള്ള​ത്.

കു​ഞ്ഞ​ബ്ദു​ള്ള ഹാ​ജി ആ​മി​ന ദ​ന്പ​തി​മാ​ർ​ക്ക് മ​ക്ക​ളും പേ​ര​മ​ക്ക​ളും മ​രു​മ​ക്ക​ളു​മ​ട​ക്കം 25 അം​ഗ​ങ്ങ​ളു​ണ്ട്. കു​ഞ്ഞ​ബ്ദു​ള്ള ഹാ​ജി ഫാ​ത്തി​മ ദ​ന്പ​തി​ക​ൾ​ക്ക് മ​ക്ക​ളും മ​രു​മ​ക്ക​ളു​മ​ട​ക്കം കു​ടും​ബ​ത്തി​ൽ 21 പേ​രാ​ണു​ള്ള​ത്.ക്യ​ഷി​യും മ​റ്റ് ബി​സി​ന​സു​ക​ളു​മാ​യി കു​ടും​ബ ജീ​വി​തം ക​ഴി​യു​ന്ന കു​ഞ്ഞ​ബ്ദു​ള്ള ഹാ​ജി ഇ​പ്പോ​ഴും കൃ​ഷി​യി​ട​ങ്ങ​ളി​ൽ അ​ത്യാ​വ​ശ്യം ജോ​ലി ചെ​യ്യാ​റു​ണ്ട്.

Related posts