ജസ്റ്റിസ് ഫാത്തിമാ ബീവി അന്തരിച്ചു

പത്തനംതിട്ട: ജ​സ്റ്റി​സ് ഫാ​ത്തി​മാ ബീ​വി അ​ന്ത​രി​ച്ചു.​ സു​പ്രീം കോ​ട​തി​യി​ലെ ആ​ദ്യ വ​നി​താ ജ​ഡ്ജി​യും ത​മി​ഴ്നാ​ട് മു​ൻ ഗ​വ​ർ​ണ​റു​മാ​യി​രു​ന്നു. കൊ​ല്ല​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ഇ​ന്ന് ഉ​ച്ച​ക്ക് 12.10നാ​യി​രു​ന്നു അ​ന്ത്യം.

കേ​ര​ള​ഹെെ​ക്കോ​ട​തി​യി​ലെ ആ​ദ്യ മു​സ്ലീം വ​നി​താ ജ​ഡ്ജി ആ​യി​രു​ന്നു ഫാ​ത്തി​മാ ബീ​വി. 1927 ഏ​പ്രി​ൽ 30നാ​ണ് ജ​ന​നം. ദേ​ശീ​യ മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ അ​ധ്യ​ക്ഷ,വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ലെ ഗ​വ​ർ​ണ​ർ തു​ട​ങ്ങി​യ ചു​മ​ത​ല​ക​ൾ വ​ഹി​ച്ചു.

Related posts

Leave a Comment