അ​​നീ​​ഷ, ശ്രീ​​ക​​ല, പ്ര​​ണ​​വ് ഇ​​ന്ത്യ​​ൻ ടീ​​മി​​ൽ

കോ​​ട്ട​​യം: ഈ ​​മാ​​സം 27 മു​​ത​​ൽ 31വ​​രെ ന​​ട​​ക്കു​​ന്ന ഏ​​ഴാ​​മ​​ത് ഫി​​ബ 3×3 ഏ​​ഷ്യ ക​​പ്പ് ബാ​​സ്ക​​റ്റ്ബോ​​ളി​​നു​​ള്ള ഇ​​ന്ത്യ​​ൻ ടീ​​മി​​ൽ മൂ​​ന്ന് മ​​ല​​യാ​​ളി​​ക​​ൾ.

സിം​​ഗ​​പ്പു​​ർ സ്പോ​​ർ​​ട്സ് ഹ​​ബ്ബി​​ലെ ഒ​​സി​​ബി​​സി സ്ക്വ​​യ​​റി​​ലാ​​ണ് മ​​ത്സ​​ര​​ങ്ങ​​ൾ. അ​​നീ​​ഷ ക്ലീ​​റ്റ​​സ്, ശ്രീ​​ക​​ല എ​​ന്നി​​വ​​ർ വ​​നി​​താ ടീ​​മി​​ലും പ്ര​​ണ​​വ് പ്രി​​ൻ​​സ് പു​​രു​​ഷ ടീ​​മി​​ലും ഉ​​ൾ​​പ്പെ​​ട്ടു.

വ​​നി​​താ ടീം ​​ഗ്രൂ​​പ്പ് സി​​യി​​ൽ ഇ​​ന്തോ​​നേ​​ഷ്യ, ഹോ​​ങ്കോം​​ഗ്, ചൈ​​ന, നോ​​ർ​​ത്തേ​​ണ്‍ മ​​രി​​യാ​​ന ദ്വീ​​പ് എ​​ന്നി​​വ​​യ്ക്കൊ​​പ്പ​​മാ​​ണ്. പു​​രു​​ഷ​ന്മാ​​ർ ഗ്രൂ​​പ്പ് ഡി​​യി​​ൽ മ​​ലേ​​ഷ്യ, മാ​​ല​​ദ്വീ​​പ്, മ​​ക്കാ​​വു എ​​ന്നി​​വ​​യ്ക്കൊ​​പ്പ​​വും.

Related posts

Leave a Comment