റാ​ന്നി ഇ​ട്ടി​യ​പ്പാ​റ​യി​ലെ ഫ്‌​ള​വ​ര്‍ മി​ൽ ക​ത്തി ന​ശി​ച്ചു

റാ​ന്നി: ഇ​ട്ടി​യ​പ്പാ​റ ടൗ​ണി​ല്‍ പ്ര​വ​ര്‍​ത്തി​ച്ചി​രു​ന്ന ഫ്‌​ള​വ​ര്‍ മി​ല്ലി​ല്‍ തീ ​പി​ടി​ത്തം, വ​ന്‍ നാ​ശ​ന​ഷ്ടം. ടൗ​ണി​ലെ ഐ​ത്ത​ല റോ​ഡി​ല്‍ മൂ​ഴി​ക്ക​ല്‍ ബി​ല്‍​ഡിം​ഗ്‌​സി​ല്‍ പ്ര​വ​ര്‍​ത്തി​ച്ചു​കൊ​ണ്ടി​രു​ന്ന ഫ്‌​ള​വ​ര്‍ മി​ല്ലാ​ണ് ഇ​ന്ന​ലെ വൈ​കു​ന്നേ​രം നാ​ലോ​ടെ​യു​ണ്ടാ​യ തീ​പി​ടി​ത്ത​ത്തി​ല്‍ ക​ത്തി ന​ശി​ച്ച​ത്.

റാ​ന്നി വൈ​ക്കം സ്വ​ദേ​ശി കോ​ടി​യാ​ട്ട് മാ​ത്യൂ സാ​മു​വേ​ലി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ഫ്‌​ള​വ​ര്‍ മി​ല്ലാ​ണ് ക​ത്തി​യ​മ​ര്‍​ന്ന​ത്. സം​ഭ​വ സ​മ​യ​ത്ത് സ്ഥാ​പ​ന​ത്തി​ല്‍ ഉ​ട​മ മാ​ത്യൂ സാ​മു​വേ​ലും സ​ഹാ​യി സു​നി​ലും കൂ​ടാ​തെ ര​ണ്ട് വ​നി​താ ജീ​വ​ന​ക്കാ​രും ഉ​ണ്ടാ​യി​രു​ന്നു.

തീ​പി​ടി​ത്തം മൂ​ലം ഉ​ട​മ മാ​ത്യു​വി​നും സ​ഹാ​യി സു​നി​ലി​നും പൊ​ള്ള​ലേ​റ്റു. ഇ​രു​വ​രെ​യും റാ​ന്നി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. മി​ല്ലി​ന​ക​ത്തു​ണ്ടാ​യി​രു​ന്ന ഗ്യാ​സ് സി​ല​ണ്ട​റി​നു തീ​പി​ടി​ച്ച​താ​ണ് കാ​ര​ണ​മെ​ന്നും പ​റ​യു​ന്നു.

അ​ഗ്‌​നി​ര​ക്ഷാ സേ​ന​യു​ടെ റാ​ന്നി​യി​ല്‍ നി​ന്നു ര​ണ്ടും പ​ത്ത​നം​തി​ട്ട​യി​ല്‍ നി​ന്ന് ഒ​രു യൂ​ണി​റ്റും എ​ത്തി തീ ​അ​ണ​ക്കാ​ന്‍ നേ​തൃ​ത്വം ന​ല്‍​കി. റാ​ന്നി ഇ​ന്‍​സെ​പെ​ക്ട​ര്‍ എ​സ്. വി​നോ​ദി​ന്റെ നേ​തൃ​ത്വ​ത്തി​ല്‍ പോ​ലീ​സും എ​ത്തി​യി​രു​ന്നു. പ്ര​മോ​ദ് നാ​രാ​യ​ണ്‍ എം​എ​ല്‍​എ, പ​ഴ​വ​ങ്ങാ​ടി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​നി​ത അ​നി​ല്‍​കു​മാ​ര്‍ എ​ന്നി​വ​രും സ്ഥ​ല​ത്തെ​ത്തി സ്ഥി​തി​ഗ​തി​ക​ള്‍ വി​ല​യി​രു​ത്തി.

Related posts

Leave a Comment