വഴക്കുണ്ടായതിനെ തുടർന്ന് ഭാര്യ ദേഹത്ത് സ്വയം മണ്ണെണ്ണ ഒഴിച്ചു; ഇത് കണ്ട ഭർത്താവ് മിച്ചം മണ്ണെണ്ണകൂടി ഒഴിച്ച് ഭാര്യയെ തീകൊളുത്തി; സംഭവത്തിൽ ഭ​ർ​ത്താ​വി​ന് എ​ട്ടു വ​ർ​ഷം ത​ട​വ്

കൊ​​​ച്ചി: ഭാ​​​ര്യ മ​​​ണ്ണെ​​​ണ്ണ​​​യൊ​​​ഴി​​​ച്ചു തീ​​​കൊ​​​ളു​​​ത്തി മ​​​രി​​​ച്ച കേ​​​സി​​​ൽ ഭ​​​ർ​​​ത്താ​​​വി​​​ന് എ​​​ട്ടു വ​​​ർ​​​ഷം ക​​​ഠി​​​ന ത​​​ട​​​വും ഒ​​​രു ല​​​ക്ഷം രൂ​​​പ പി​​​ഴ​​​യും ശി​​ക്ഷ വി​​​ധി​​​ച്ചു. കാ​​​ല​​​ടി മ​​​റ്റൂ​​​ർ തോ​​​ട്ട​​​കം മം​​​ഗ​​​ല​​​ത്ത​​​റ പ​​​കി​​​ട​​​പ്പി​​​ള്ളി വീ​​​ട്ടി​​​ൽ ശെ​​​ൽ​​​വ​​​രാ​​​ജി​​​നെ​​​യാ​​​ണ് (44) എ​​​റ​​​ണാ​​​കു​​​ളം അ​​​ഡീ​​​ഷ​​​ണ​​ൽ സെ​​​ഷ​​​ൻ​​​സ് ജ​​​ഡ്ജി കെ.​​​ടി.​ നി​​​സാ​​​ർ അ​​​ഹ​​​മ്മ​​​ദ് ശി​​​ക്ഷി​​​ച്ച​​​ത്.

ര​​​ണ്ടു വ​​​കു​​​പ്പു​​​ക​​​ളി​​​ലാ​​​യി എ​​​ട്ടു വ​​​ർ​​​ഷം ശി​​​ക്ഷ​​യാ​​ണ് വി​​​ധി​​ച്ച​​തെ​​ങ്കി​​​ലും ശി​​​ക്ഷ ഒ​​​രു​​​മി​​​ച്ച് അ​​​ഞ്ചു വ​​​ർ​​​ഷം അ​​​നു​​​ഭ​​​വി​​​ച്ചാ​​​ൽ മ​​​തി. 2016 ജ​​​നു​​​വ​​​രി 24ന് ​​​വെ​​​കു​​​ന്നേ​​​രം നാ​​​ലി​​ന് വീ​​​ട്ടി​​​ലെ​​​ത്തി​​​യ പ്ര​​​തി ആ​​​ക്ര​​​മി​​​ക്കു​​​ന്ന​​​തി​​​നി​​​ടെ ദി​​​വ്യ വീ​​​ട്ടി​​​ൽ ക​​​രു​​​തി​​​യി​​​രു​​​ന്ന മ​​​ണ്ണെ​​​ണ്ണ ദേ​​​ഹ​​​ത്തൊ​​​ഴി​​ക്കു​​ക​​യാ​​യി​​രു​​ന്നു. മ​​ണ്ണെ​​ണ്ണ കാ​​നി​​ൽ ശേ​​ഷി​​ച്ച മ​​​ണ്ണെ​​​ണ്ണ പ്ര​​​തി​​​യും ദി​​​വ്യ​​​യു​​​ടെ ദേ​​​ഹ​​​ത്തേ​​​ക്കൊ​​​ഴി​​​ച്ച് തീ​​​കൊ​​​ളു​​​ത്തി​​​യെ​​​ന്നാ​​​ണ് കേ​​​സ്.

Related posts