ചെന്നൈയിൽ പാർപ്പിട സമുച്ചയത്തിൽ തീപിടിത്തം: രണ്ടു കുട്ടികളടക്കം നാല് പേർ‌ വെന്തു മരിച്ചു; തീപിടിത്തത്തിന്‍റെ കാരണം വ്യക്തമല്ല

FIREചെന്നൈ: ചെന്നൈയിൽ പാർപ്പിട സമുച്ചയത്തിൽ ഉണ്ടായ തീപിടിത്തത്തിൽ നാലു പേർ മരിച്ചു. മരിച്ചവരിൽ രണ്ടു കുട്ടികളും ഉൾപ്പെട്ടിട്ടുണ്ട്. ചെന്നൈ വടപളനിയിലെ പാർപ്പിട സമുച്ചയത്തിലാണ് തീപിടിത്തമുണ്ടായത്.

പുലർച്ചെയാണ് തീപിടിത്തമുണ്ടായതെന്നാണ് വിവരം. തീപിടിത്തതിന് കാരണമെന്താണെന്ന് വ്യക്തമായിട്ടില്ല. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.

Related posts