ആ​റു വ​യ​സു​കാ​ര​ന്‍റെ ത​ല ജ​നാ​ല​ക്ക​മ്പി​യി​ൽ കു​ടു​ങ്ങി; ര​ക്ഷ​ക​രാ​യി അ​ഗ്നി​ര​ക്ഷാ​സേ​ന

കോ​ട്ട​യം: ക​ളി​ക്കു​ന്ന​തി​നി​ടെ ആ​റു​വ​യ​സു​കാ​ര​ന്‍റെ ത​ല ജ​നാ​ല​ക്ക​മ്പി​യി​ൽ കു​ടു​ങ്ങി. ആ​ന​ത്താ​ന​ത്ത് ഇ​ന്ന​ലെ വൈ​കു​ന്നേ​രം അ​ഞ്ചി​നാ​ണു സം​ഭ​വം. ക​ളി​ക്കു​ന്ന​തി​നി​ടെ​യാ​ണു ജ​നാ​ല​ക​മ്പി​ക​ൾ​ക്കി​ട​യി​ലൂ​ടെ കു​ട്ടി പു​റ​ത്തു​നി​ന്നു വീ​ടി​നു​ള്ളി​ലേ​ക്കു ക​യ​റി​യ​ത്.

ആ​ദ്യം കാ​ലു​ക​ൾ ജ​ന​ൽ​ക്ക​മ്പി​യി​ലൂ​ടെ അ​ക​ത്തേ​ക്ക് ഇ​ടു​ക​യാ​യി​രു​ന്നു. ത​ല​യു​ടെ ഭാ​ഗ​മെ​ത്തി​യ​പ്പോ​ഴാ​ണു കു​ടു​ങ്ങി​യ​ത്. വീ​ട്ടു​കാ​രും നാ​ട്ടു​കാ​രും ചേ​ർ​ന്നു ര​ക്ഷി​ക്കാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും പ​രാ​ജ​യ​പ്പെ​ട്ടു.

തു​ട​ർ​ന്നാ​ണ് അ​ഗ്നി​ര​ക്ഷാ​സേ​ന​യെ വി​വ​ര​മ​റി​യ​ച്ച​ത്. അ​ഗ്നി​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​ർ ഹൈ​ഡ്രോ​ളി​ക് ക​ട്ട​ർ ഉ​പ​യോ​ഗി​ച്ചു ക​മ്പി മു​റി​ച്ചാ​ണു കു​ട്ടി​യെ ര​ക്ഷ​പ്പെ​ടു​ത്തി​യ​ത്.

Related posts

Leave a Comment