കൊക്ക് കൊത്തിയെടുത്ത മീനിനെ കാണണോ; നെഞ്ച് ഇടിക്കാതെ ഇത് കണ്ടു തീർക്കാൻ ആകില്ല

പ​ല ത​ര​ത്തി​ലു​ള്ള വീ​ഡി​യോ​ക​ൾ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ ദി​വ​സേ​ന വെെ​റ​ലാ​കാ​റു​ണ്ട്. ചി​ല വീ​ഡി​യോ കാ​ണു​മ്പോ​ൾ ത​ന്നെ ന​മ്മു​ടെ മ​ന​സി​ൽ ടെ​ൻ​ഷ​ൻ അ​ടി​ക്കാ​റു​ണ്ട്. അ​ത്ത​ര​ത്തി​ൽ ടെ​ൻ​ഷ​ൻ അ​ടി​ക്കു​ന്ന ഒ​രു വീ​ഡി​യോ ആ​ണി​പ്പോ​ൾ ശ്ര​ദ്ധ നേ​ടു​ന്ന​ത്.

ഒ​രു ജ​ലാ​ശ​യ​ത്തി​ല്‍ നി​ന്ന് മീ​ൻ പി​ടി​ക്കു​ന്ന കൊ​ക്കി​ന്‍റെ​യും പി​ടി​ച്ച മീ​നി​ന്‍റെ​യു​മാ​ണ് വീ​ഡി​യോ. ജ​ലാ​ശ​യ​ത്തി​ൽ നി​ന്നും കൊ​ക്ക് ഔ​രു മീ​നി​നെ ത​ന്‍റെ ചു​ണ്ടി​ൽ കൊ​ത്തി​യെ​ടു​ക്കു​ന്ന​ത് വീ​ഡി​യോ​യി​ൽ കാ​ണാ​ൻ സാ​ധി​ക്കും.

കൊ​ത്തി​യെ​ടു​ത്ത മീ​നി​നെ ഒ​റ്റ​യ​ടി​ക്ക് അ​ക​ത്താ​ക്കാ​നാ​യി കൊ​ക്ക് മു​ക​ളി​ലേ​ക്ക് എ​റി​യു​ന്നു. എ​ന്നാ​ൽ കൊ​ക്കി​ൽ നി​ന്നും മീ​ൻ അ​തി സാ​ഹ​സി​ക​മാ​യി ര​ക്ഷ​പെ​ടു​ക​യാ​യി​രു​ന്നു.

ഓ​രോ ത​വ​ണ മീ​ൻ കൊ​ക്കി​ന്‍റെ ചു​ണ്ടി​ൽ ക​യ​റു​മ്പോ​ഴും മീ​ന്‍ ര​ക്ഷ​പ്പെ​ടു​ന്നു. എ​ന്നാ​ല്‍ വി​ട്ട് കൊ​ടു​ക്കാ​ന്‍ കൊ​ക്കും ത​യ്യാ​റാ​യി​രു​ന്നി​ല്ല.

എ​ങ്ങ​നെ എ​ങ്കി​ലും മീ​നി​നെ പി​ടി​ച്ചേ തീ​രു എ​ന്ന വാ​ശി​യോ​ടെ കൊ​ക്ക് വീ​ണ്ടും വീ​ണ്ടും മീ​നി​നെ പി​ടി​ക്കാ​ൻ നോ​ക്കു​ന്നു.

എ​ന്നാ​ൽ അ​വ​സാ​നം മീ​ൻ കൊ​ക്കി​ന്‍റെ ടു​ണ്ടി​ൽ നി​ന്നും ര​ക്ഷ​പെ​ട്ട് വെ​ള്ള​ത്തി​ലേ​ക്ക് ഊ​ളി​യി​ട്ടു പോ​കു​ന്നു. ഇ​ത് കാ​ണു​ന്ന കാ​ഴ​ച​ക്കാ​ര​ന്‍റെ നെ​ഞ്ച് പി​ട​ക്കാ​തെ മു​ഴു​വ​ൻ ക​ണ്ടു തീ​ർ​ക്കു​വാ​ൻ സാ​ധി​ക്കി​ല്ല.വീഡിയോ കാണാൻ ഇവിടെ ക്ലിക് ചെയ്യുക.

Related posts

Leave a Comment